Sellattenkiligal

ചെല്ലത്തേന്‍കിളികള്‍
Work
Year
Language

ചെല്ലത്തേന്‍ കിളികള്‍ മെല്ലെ മെല്ലെ
മെല്ലെ മെല്ലെ മുല്ലപ്പൂവനിയില്‍
തഞ്ചത്തിലാടി ഈണത്തില്‍ പാടി
ഒന്നിങ്ങുപോരൂ കൂടെ പുന്നാരക്കയ്യും വീശി

ദൂരെ ഒരു കൂട്ടില്‍ കിളിപാടി മയിലാടി
അന്നാരം പുന്നാരം
നിര്‍മലമീ ഭാവഗീതം എന്നെന്നും ചുണ്ടില്‍ തങ്ങും
എന്നോമല്‍ കുഞ്ഞും മൂളും

ഏതോ ഒരു മോഹം ഇളം നാണം ശ്രുതി മീട്ടി
അന്നേരം നിന്‍ രൂപം
എന്റെ മിഴികള്‍ക്കുത്സവമായി എന്നെ നീ പിരിയല്ലേ
എന്നില്‍ നിന്നകലല്ലേ

sĕllatten kiḽigaḽ mĕllĕ mĕllĕ
mĕllĕ mĕllĕ mullappūvaniyil
tañjattilāḍi īṇattil pāḍi
ŏnniṅṅuborū kūḍĕ punnārakkayyuṁ vīśi

dūrĕ ŏru kūṭṭil kiḽibāḍi mayilāḍi
annāraṁ punnāraṁ
nirmalamī bhāvagīdaṁ ĕnnĕnnuṁ suṇḍil taṅṅuṁ
ĕnnomal kuññuṁ mūḽuṁ

edo ŏru mohaṁ iḽaṁ nāṇaṁ śrudi mīṭṭi
anneraṁ nin rūbaṁ
ĕnṟĕ miḻigaḽkkutsavamāyi ĕnnĕ nī piriyalle
ĕnnil ninnagalalle