Sellappoove nin sundil

ചെല്ലപ്പൂവെ നിന്‍ ചുണ്ടില്‍
Work
Year
Language

ചെല്ലപ്പൂവേ നിന്‍ചുണ്ടില്‍ കതിരിട്ട സൌരഭം
കാമനയില്‍ കണ്ടു കോരിത്തരിച്ചുപോയി(ചെല്ലപ്പൂവേ....)
മിഴികളിലാകെ മൃദുലപതംഗം
സ്മൃതിപഥമാകെ മധുരതരംഗം
അനുഭൂതികളില്‍ ചടുലവികാരം
അന്തരംഗത്തില്‍ പരിരംഭണങ്ങള്‍
ചെല്ലപ്പൂവേ നിന്‍ചുണ്ടില്‍ കതിരിട്ട സൌരഭം
കാമനയില്‍ കണ്ടു കോരിത്തരിച്ചുപോയി

തൂകും മഴമേഘച്ചാർത്തില്‍
ശാലീനയൌവ്വനം തളിരണിയുമ്പോള്‍ (തൂകും...)
കുറുനിര പുളകിതയായ് നില്‍ക്കുമ്പോള്‍
കാതരയാം മമസഖി അരികിലെത്തി
ചെല്ലപ്പൂവേ നിന്‍ചുണ്ടില്‍ കതിരിട്ട സൌരഭം
കാമനയില്‍ കണ്ടു കോരിത്തരിച്ചുപോയി

മാറില്‍ കളഭച്ചാര്‍ത്തിന്‍ ഗന്ധം
ദേവികേ നീയൊരു താരകയായി
മാറില്‍ കളഭച്ചാര്‍ത്തിന്‍ ഗന്ധം
ദേവാ നീയൊരു താരകമായി
ഏതോ വരം കാത്തുനില്‍ക്കുന്നു
ഏഴിലം പാലപ്പൂമാല തരാം...
(ചെല്ലപ്പൂവേ.....)

sĕllappūve nincuṇḍil kadiriṭṭa saൌrabhaṁ
kāmanayil kaṇḍu korittariccuboyi(sĕllappūve....)
miḻigaḽilāgĕ mṛdulabadaṁgaṁ
smṛtibathamāgĕ madhuradaraṁgaṁ
anubhūdigaḽil saḍulavigāraṁ
andaraṁgattil pariraṁbhaṇaṅṅaḽ
sĕllappūve nincuṇḍil kadiriṭṭa saൌrabhaṁ
kāmanayil kaṇḍu korittariccuboyi

tūguṁ maḻameghaccārttil
śālīnayaൌvvanaṁ taḽiraṇiyumboḽ (tūguṁ...)
kuṟunira puḽagidayāy nilkkumboḽ
kādarayāṁ mamasakhi arigilĕtti
sĕllappūve nincuṇḍil kadiriṭṭa saൌrabhaṁ
kāmanayil kaṇḍu korittariccuboyi

māṟil kaḽabhaccārttin gandhaṁ
devige nīyŏru tāragayāyi
māṟil kaḽabhaccārttin gandhaṁ
devā nīyŏru tāragamāyi
edo varaṁ kāttunilkkunnu
eḻilaṁ pālappūmāla tarāṁ...
(sĕllappūve.....)