Sarppasundari

സർപ്പസുന്ദരി
Work
Year
Language

സർപ്പസുന്ദരീ സ്വപ്നസുന്ദരീ
നൃത്തമാടിയാടി വരിക
നഗ്ന സുന്ദരീ അർദ്ധനഗ്ന സുന്ദരീ
സർപ്പസുന്ദരീ

ചിത്രഫണവുമായ്‌ ഈ മുത്തുമണിയുമായ്‌
കൊത്തുകെൻ മാറിൽ നീ സ്വർഗ്ഗ നർത്തകീ (സർപ്പ)

സ്നേഹ പരവശൻ ഞാൻ ദാഹ പരവശൻ
ഭാമിനി നിറയ്ക്കൂ നീ പാനഭാജനം (സർപ്പ)

നിത്യ ലഹരിയിൽ ഈ മദ്യ ലഹരിയിൽ
ചുറ്റുകെൻ മെയ്യിൽ നീ ചിത്തമോഹിനീ (സർപ്പ)

sarppasundarī svapnasundarī
nṛttamāḍiyāḍi variga
nagna sundarī arddhanagna sundarī
sarppasundarī

sitraphaṇavumāy‌ ī muttumaṇiyumāy‌
kŏttugĕn māṟil nī svargga narttagī (sarppa)

sneha paravaśan ñān dāha paravaśan
bhāmini niṟaykkū nī pānabhājanaṁ (sarppa)

nitya lahariyil ī madya lahariyil
suṭrugĕn mĕyyil nī sittamohinī (sarppa)