സരിഗമപധനീ.....സപ്‌തസ്വരങ്ങളേ ....ആ...
സരിഗമപധനീ സപ്‌തസ്വരങ്ങളേ - 2
സൌഗന്ധികങ്ങളാം സ്വപ്നദളങ്ങളേ
സരിഗമപധനീ....സാ....
നാദകല്ലോലിനി താളങ്ങൾ മുഴക്കി - 2
രാഗമരാളങ്ങൾ ചിറകുകളിളക്കി
കാലമാം കളിവീണ തന്ത്രികൾ മീട്ടി
ഗന്ധർവ്വമന്ദിരത്തിൽ വിരുന്നു വരൂ
വരൂ...വരൂ....
സരിഗമപധനീ സപ്‌തസ്വരങ്ങളേ
തളിരുലയും താഴ്വരയിൽ മണികിലുങ്ങും ചോലകളിൽ
താഴമ്പൂമണമുതിരും താലവനത്തിൽ
കദളീവനപുഷ്പകം കഥകളിതൻ മുദ്ര കാട്ടി
കളിയാടും കിളിമരങ്ങൾ പീലി വിടർത്തീ
സ്വർണ്ണപ്പന്തലുയർത്തീ
സരിഗമപധനീ സപ്‌തസ്വരങ്ങളേ
കാണാത്ത നാടുകളിൽ ദാഹിക്കും കുടിലുകളിൽ
രാഗാമൃതമൊഴുകി വരും കരളുകളിൽ
ഒളിവിടർത്തി ഓടിയെത്തും മധുമാസപ്പുലരിയുടെ
കളമൊഴി കേട്ടുണരും ജാലകങ്ങളിൽ
രാഗപല്ലവീ
സരിഗമപധനീ......സാ.....
രിഗരി നിരിരി സരിസ ധസസ
നിസനിനിനി ധനിസഗ ധപമഗരി
സരിഗമപധനി സപ്‌തസ്വരങ്ങളേ
സരിഗമ ഗരിനിസരിഗരിഗ
സനിസരിസനി പധനി
സനിധപമധപ
നിസധനി പധമപ
ഗമപധാ
പഗമപാ
രിപധനീ
ഗരിസാ....രിസനി....
ഗരിസ രിസനി
സനിധ നിധപ
നിധനി സനിധ
രിഗമ ധപമഗരി
സ രി ഗ മ പ ധ നീ
സ രി ഗ മ പ ധ നി
സരിഗമപധനി സപ്‌തസ്വരങ്ങളേ
sarigamabadhanī.....saptasvaraṅṅaḽe ....ā...
sarigamabadhanī saptasvaraṅṅaḽe - 2
saൌgandhigaṅṅaḽāṁ svapnadaḽaṅṅaḽe
sarigamabadhanī....sā....
nādagallolini tāḽaṅṅaḽ muḻakki - 2
rāgamarāḽaṅṅaḽ siṟagugaḽiḽakki
kālamāṁ kaḽivīṇa tandrigaḽ mīṭṭi
gandharvvamandirattil virunnu varū
varū...varū....
sarigamabadhanī saptasvaraṅṅaḽe
taḽirulayuṁ tāḻvarayil maṇigiluṅṅuṁ solagaḽil
tāḻambūmaṇamudiruṁ tālavanattil
kadaḽīvanabuṣpagaṁ kathagaḽidan mudra kāṭṭi
kaḽiyāḍuṁ kiḽimaraṅṅaḽ pīli viḍarttī
svarṇṇappandaluyarttī
sarigamabadhanī saptasvaraṅṅaḽe
kāṇātta nāḍugaḽil dāhikkuṁ kuḍilugaḽil
rāgāmṛtamŏḻugi varuṁ karaḽugaḽil
ŏḽiviḍartti oḍiyĕttuṁ madhumāsappulariyuḍĕ
kaḽamŏḻi keṭṭuṇaruṁ jālagaṅṅaḽil
rāgaballavī
sarigamabadhanī......sā.....
rigari niriri sarisa dhasasa
nisaninini dhanisaga dhabamagari
sarigamabadhani saptasvaraṅṅaḽe
sarigama garinisarigariga
sanisarisani padhani
sanidhabamadhaba
nisadhani padhamaba
gamabadhā
pagamabā
ribadhanī
garisā....risani....
garisa risani
sanidha nidhaba
nidhani sanidha
rigama dhabamagari
sa ri ga ma pa dha nī
sa ri ga ma pa dha ni
sarigamabadhani saptasvaraṅṅaḽe