സര്‍ഗ്ഗവസന്തംപോലെ നെഞ്ചില്‍
തംബുരു മീട്ടും ദേവീ...
എന്നെയുണര്‍ത്താന്‍ നിന്‍ സ്വരമിനിയും
വൈകിയിരുന്നെങ്കില്‍...
മോഹനഗീതം മണ്ണിന്‍ മാറില്‍
വിടരാതിരുന്നേനേ...
ഞാന്‍ പാടാതിരുന്നേനേ...
സര്‍ഗ്ഗവസന്തംപോലെ നെഞ്ചില്‍
തംബുരു മീട്ടും നാഥാ....
എന്നെയുണര്‍ത്താന്‍ നിന്‍ സ്വരമിനിയും
വൈകിയിരുന്നെങ്കില്‍...
മോഹനഗീതം മണ്ണിന്‍ മാറില്‍
വിടരാതിരുന്നേനേ...
ഞാന്‍ പാടാതിരുന്നേനേ....
(സര്‍ഗ്ഗവസന്തം)
രീഗസരി മഗസരി ധമഗസരി നിധമഗസരി സനിധമഗസ
സരിഗമഗസ രിഗമപനിധമ....
രിഗമഗസനിധ പധനിസനിധ മഗസ....
ധനിസരിഗമഗസ നിധമപധനിസ രിഗമപനിധമ പധനിസരിഗ
മഗസ മഗസ മഗസ... രിഗസ നിധമ നിധമ...
മഗസ - നിധമ - മഗസ
അഴകില്‍ ഞാന്‍ തിര്‍ത്തൊ-
രോമനസ്വപ്നങ്ങള്‍ ജലരേഖയായേനെ...
പുരുഷപ്രകൃതീലയമാം കോമള സാരമതീരാഗം
എന്നിലെ അജ്ഞാതമൗനത്തിലെങ്ങോ
ധ്വനിയായ് മറഞ്ഞേനെ...
രാഗം ധ്വനിയായ് മറഞ്ഞേനെ...
ധീം ധീം തനനന ധിരന ധീം തനന
നാദൃതാനിതോം നാദൃതാനിതോം നാദൃതോം
ധീം ദൃദൃദൃദൃ ധീം ദൃദൃദൃദൃ ദൃദൃ തില്ലാന
ദൃദൃ തില്ലാന ദൃദൃ തില്ലാന
ശിലയില്‍ ഞാന്‍ തീര്‍ക്കു-
മായിരം ശില്‍പ്പങ്ങള്‍ മിഴിയാതിരുന്നേനെ
സ്വര്‍ഗ്ഗതപോവനവാടിയിലൊഴുകും ഹംസനാദതരംഗം
ആനന്ദബാഷ്പമോടകതാരിലണിയാന്‍ കഴിയാതിരുന്നേനെ
നമ്മള്‍ ഉണരാതിരുന്നേനെ...
sarggavasandaṁpolĕ nĕñjil
taṁburu mīṭṭuṁ devī...
ĕnnĕyuṇarttān nin svaraminiyuṁ
vaigiyirunnĕṅgil...
mohanagīdaṁ maṇṇin māṟil
viḍarādirunnene...
ñān pāḍādirunnene...
sarggavasandaṁpolĕ nĕñjil
taṁburu mīṭṭuṁ nāthā....
ĕnnĕyuṇarttān nin svaraminiyuṁ
vaigiyirunnĕṅgil...
mohanagīdaṁ maṇṇin māṟil
viḍarādirunnene...
ñān pāḍādirunnene....
(sarggavasandaṁ)
rīgasari magasari dhamagasari nidhamagasari sanidhamagasa
sarigamagasa rigamabanidhama....
rigamagasanidha padhanisanidha magasa....
dhanisarigamagasa nidhamabadhanisa rigamabanidhama padhanisariga
magasa magasa magasa... rigasa nidhama nidhama...
magasa - nidhama - magasa
aḻagil ñān dirttŏ-
romanasvapnaṅṅaḽ jalarekhayāyenĕ...
puruṣaprakṛtīlayamāṁ komaḽa sāramadīrāgaṁ
ĕnnilĕ ajñādamaunattilĕṅṅo
dhvaniyāy maṟaññenĕ...
rāgaṁ dhvaniyāy maṟaññenĕ...
dhīṁ dhīṁ tananana dhirana dhīṁ tanana
nādṛtānidoṁ nādṛtānidoṁ nādṛtoṁ
dhīṁ dṛdṛdṛdṛ dhīṁ dṛdṛdṛdṛ dṛdṛ tillāna
dṛdṛ tillāna dṛdṛ tillāna
śilayil ñān dīrkku-
māyiraṁ śilppaṅṅaḽ miḻiyādirunnenĕ
svarggadabovanavāḍiyilŏḻuguṁ haṁsanādadaraṁgaṁ
ānandabāṣpamoḍagadārilaṇiyān kaḻiyādirunnenĕ
nammaḽ uṇarādirunnenĕ...