Saraseeruhalosana

സരസീരുഹലോചന
Work
Year
Language

സരസീരുഹലോചന
സംസാരപാശവിമോചന
(സരസീ)

സനകാദി സംസേവിത
ചരിതമാമവസദാ പതിതപാവന
(സരസീ)

കാമക്രോധലോഭാദിരാക്ഷസ
സ്തോമമര്‍ദ്ദിതം ദാസമിമം
ഭീമവൈരിസംഹാരസാമ്പ്രതം
ഗതഭയംകുരുദയാപരപരാല്‍പര
(സരസീ)

sarasīruhalosana
saṁsārabāśavimosana
(sarasī)

sanagādi saṁsevida
saridamāmavasadā padidabāvana
(sarasī)

kāmakrodhalobhādirākṣasa
stomamarddidaṁ dāsamimaṁ
bhīmavairisaṁhārasāmbradaṁ
gadabhayaṁkurudayābarabarālbara
(sarasī)