Sarasam tirunadanam

സരസം തിരുനടനം
Year
Language

സരസം തിരുനടനമിടും
ഒരു അത്ഭുതം കണ്മുന്നിലെഴും..(സരസം..)
കൊണ്ടാടിടാം കലതന്‍ ദിനമിവിടെ
എല്ലാരുമേ ഇന്നു നിറകണമായ്...(കൊണ്ടാടിടാം..)
(സരസം.....)

കലമകള്‍ കൈ തരും
ആനന്ദ ജതി തരും..(കലമകള്‍..)
പദം ഇളകിടും
ലയം അഴകിടും
ഇതില്‍ ഭേദമില്ല
പിരിവുമില്ല....

ചലനം എങ്ങെങ്ങും
അരങ്ങേറുന്നു...(ചലനം..)
ശ്രുതിയേകുന്നു....
നടമാടുന്നു....
(സരസം.....)

sarasaṁ tirunaḍanamiḍuṁ
ŏru atbhudaṁ kaṇmunnilĕḻuṁ..(sarasaṁ..)
kŏṇḍāḍiḍāṁ kaladan dinamiviḍĕ
ĕllārume innu niṟagaṇamāy...(kŏṇḍāḍiḍāṁ..)
(sarasaṁ.....)

kalamagaḽ kai taruṁ
ānanda jadi taruṁ..(kalamagaḽ..)
padaṁ iḽagiḍuṁ
layaṁ aḻagiḍuṁ
idil bhedamilla
pirivumilla....

salanaṁ ĕṅṅĕṅṅuṁ
araṅṅeṟunnu...(salanaṁ..)
śrudiyegunnu....
naḍamāḍunnu....
(sarasaṁ.....)