ചഞ്ചലനൂപുര താളം
സ്വരസമ്മോഹനം ജതിസമ്മേളനം
കാമാവേശാര്‍ച്ചിതം രൂപം ഭാവം
ചഞ്ചലനൂപുര താളം
അനന്തന്റെ അമ്പില്‍ ഇളം ചില്ലിവില്ലില്‍
ഞാനുമിന്നു മാറിലേല്‍ക്കുമ്പോള്‍
മനസ്സെന്ന വേടന്‍ വീഴുന്നു മുന്നില്‍
ലീലയാല്‍ ലാലസം ലാസ്യവിന്യാസം
ചഞ്ചല നൂപുര താളം
മദം കൊണ്ടു താനേ തുളുമ്പുന്ന മാറൂം
നീണ്ടിടം പെടുന്ന കണ്‍കോണും
ആപാദചൂഡം ആവേശപൂരം
കാമിതം മോഹിതം നാട്യശൃംഗാരം
ആ....
പമപമ ഗമഗരി ഗാഗമമപ
പഗരിസനിധപ
രിസഗരി പമപ(3)
ആ..........
ചഞ്ചല നൂപുര താളം
sañjalanūbura tāḽaṁ
svarasammohanaṁ jadisammeḽanaṁ
kāmāveśārscidaṁ rūbaṁ bhāvaṁ
sañjalanūbura tāḽaṁ
anandanṟĕ ambil iḽaṁ sillivillil
ñānuminnu māṟilelkkumboḽ
manassĕnna veḍan vīḻunnu munnil
līlayāl lālasaṁ lāsyavinyāsaṁ
sañjala nūbura tāḽaṁ
madaṁ kŏṇḍu tāne tuḽumbunna māṟūṁ
nīṇḍiḍaṁ pĕḍunna kaṇgoṇuṁ
ābādasūḍaṁ āveśabūraṁ
kāmidaṁ mohidaṁ nāṭyaśṛṁgāraṁ
ā....
pamabama gamagari gāgamamaba
pagarisanidhaba
risagari pamaba(3)
ā..........
sañjala nūbura tāḽaṁ