ഓം ഓം ഓം
ശങ്കര ശശിധര ഗജചര്‍മ്മാംബര
ഗംഗാധരഹരനേ
സുന്ദര സ്മരഹര ഗൌരിമനോഹര
ജയപരമേശ്വരനേ
ജയജയശങ്കരനേ ജയവിശ്വേശ്വരനേ
ഈശ ഗിരീശ മഹേശ ഉമേശ
ജയപ്രമധാധിപനേ
സൃഷ്ടിസ്ഥിതിലയതാളമുണര്‍ത്തും
ജയമൃത്യുഞ്ജയനേ
ഈരേഴുലകിനുമധിപതിയാകിയ
ജയത്രിപുരാന്തകനേ
സങ്കടജാലമകറ്റുക സതതം
സാംബസദാശിവനേ
ജയജയ ശങ്കരനേ ജയവിശ്വേശ്വരനേ
തിന്മയൊഴിക്കുക നന്മ പുലര്‍ത്തുക
ത്രിഭുവന പാലകനേ
കാരണകര്‍ത്താവായി വിളങ്ങും കരുണാസാഗരനേ
ശങ്കരനേ... ജയവിശ്വേശ്വരനേ
കരുണാസാഗരനേ
ശക്തിധരനേ.... പരനേ.... പരനേ... പരനേ
oṁ oṁ oṁ
śaṅgara śaśidhara gajasarmmāṁbara
gaṁgādharaharane
sundara smarahara gaൌrimanohara
jayabarameśvarane
jayajayaśaṅgarane jayaviśveśvarane
īśa girīśa maheśa umeśa
jayapramadhādhibane
sṛṣṭisthidilayadāḽamuṇarttuṁ
jayamṛtyuñjayane
īreḻulaginumadhibadiyāgiya
jayatriburāndagane
saṅgaḍajālamagaṭruga sadataṁ
sāṁbasadāśivane
jayajaya śaṅgarane jayaviśveśvarane
tinmayŏḻikkuga nanma pularttuga
tribhuvana pālagane
kāraṇagarttāvāyi viḽaṅṅuṁ karuṇāsāgarane
śaṅgarane... jayaviśveśvarane
karuṇāsāgarane
śaktidharane.... parane.... parane... parane