Sandrigayilaliyunnu

ചന്ദ്രികയിലലിയുന്നു
Year
Language

സ്ത്രീ: ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
പു: നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
സ്ത്രീ: ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
പു: നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
സ്ത്രീ: നീലവാനിലലിയുന്നു ദാഹമേഘം
പു: നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

പു: താരകയോ നീലത്താമരയോ
നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
സ്ത്രീ: വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു

സ്ത്രീ: ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
പു: നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം

സ്ത്രീ: മാധവമോ നവഹേമന്തമോ
പു: നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍
തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍

ഒരുമിച്ചു്:
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

strī: sandrigayilaliyunnu sandragāndaṁ
pu: ninciriyilaliyunnĕn jīvarāgaṁ
strī: sandrigayilaliyunnu sandragāndaṁ
pu: ninciriyilaliyunnĕn jīvarāgaṁ
strī: nīlavānilaliyunnu dāhameghaṁ
pu: ninmiḻiyilaliyunnĕn jīvameghaṁ

pu: tāragayo nīlattāmarayo
nin dāraṇikkaṇṇil kadir sŏriññu
strī: varṇṇamohamo poya janmabuṇyamo
nin mānasattil premamadhubagarnnu

strī: sandrigayilaliyunnu sandragāndaṁ
pu: ninciriyilaliyunnĕn jīvarāgaṁ

strī: mādhavamo navahemandamo
pu: nin maṇikkaviḽ malarāy viḍarttiyĕṅgil
taṅgaccippiyil ninṟĕ tenalarscuṇḍil
ŏru saṁgīdabinduvāy ñānuṇarnnuvĕṅgil

ŏrumiccu്:
ninciriyilaliyunnĕn jīvarāgaṁ
sandrigayilaliyunnu sandragāndaṁ
ninciriyilaliyunnĕn jīvarāgaṁ
nīlavānilaliyunnu dāhameghaṁ
ninmiḻiyilaliyunnĕn jīvameghaṁ