Sandramukhi nyaaan

ചന്ദ്രമുഖി ഞാന്‍
Year
Language

ചന്ദ്രമുഖിയേ കണ്ടതു മുതലെന്‍
ചിന്തകളവളുടെ പിന്നാലെ
എന്തിനാണിനി ഇന്ദ്രലോകവും
ബന്ധുരനന്ദനവനവും

sandramukhiye kaṇḍadu mudalĕn
sindagaḽavaḽuḍĕ pinnālĕ
ĕndināṇini indralogavuṁ
bandhuranandanavanavuṁ