ചന്ദ്രഗിരിത്താഴ്വരയിൽ വെള്ളിക്കൊലുസുമായ് (2)
പാടി വരും കാർമുകിലേ നാടൻ പെൺകൊടി നീ
പാടി വരും കാർമുകിലേ നാടൻ പെണ്ണു നീ
മാമല തൻ പൂമടിയിൽ പെയ്തൊഴിയാൻ വരൂ വരൂ
വരൂ വരൂ നീയെൻ മനോഹരീ (ചന്ദ്രഗിരി....)
നിന്റെ കൂന്തലിൽ തുമ്പിൽ
സന്ധ്യ പൂവുകൾ നൽകീ ദൂരേ മറഞ്ഞു
പകലിന്റെ ദീപം പൊലിഞ്ഞു (2) (ചന്ദ്രഗിരി....)
sandragirittāḻvarayil vĕḽḽikkŏlusumāy (2)
pāḍi varuṁ kārmugile nāḍan pĕṇgŏḍi nī
pāḍi varuṁ kārmugile nāḍan pĕṇṇu nī
māmala tan pūmaḍiyil pĕydŏḻiyān varū varū
varū varū nīyĕn manoharī (sandragiri....)
ninṟĕ kūndalil tumbil
sandhya pūvugaḽ nalgī dūre maṟaññu
pagalinṟĕ dībaṁ pŏliññu (2) (sandragiri....)