Sandraarkka varnnesvaree devee

ചന്ദ്രാര്‍ക്ക വര്‍ണ്ണേശ്വരീ ദേവീ
Year
Language

ചന്ദ്രാര്‍ക്ക വർ‍ണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ
ചന്ദ്രാര്‍ക്ക വർ‍ണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ
നിത്യവുമീശ്വരി നിന്നെ ഭജിക്കുന്നൊരെന്നെ നീ
അമ്മേ തുണച്ചീടണേ
ചന്ദ്രാര്‍ക്ക വർ‍ണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ

അഗ്നിയില്‍ പിടയുമീ പ്രാണനെ നിത്യമായ്
ദുഃഖത്തിലാഴ്ത്താതെ അഭയം തരൂ
മനം നൊന്തു വിളിച്ചിട്ടും ഈ വിളികേള്‍ക്കാത്ത
നീയോ കരുണാമയീ നീയോ കരുണാമയീ?
ചന്ദ്രാര്‍ക്ക വർ‍ണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ

നിന്‍ നിഴല്‍ തേടും ഭക്തന്റെ മിഴികളില്‍
ചന്ദ്രബിംബമായ് നീയുണരൂ
ദാസന് ആശ്രയം നീയേ ശിവാനീ
അഭയം നീയേ ഭവാനീ

sandrārkka varṇṇeśvarī devī
sandrāṁśu biṁbādharī
sandrārkka varṇṇeśvarī devī
sandrāṁśu biṁbādharī
nityavumīśvari ninnĕ bhajikkunnŏrĕnnĕ nī
amme tuṇaccīḍaṇe
sandrārkka varṇṇeśvarī devī
sandrāṁśu biṁbādharī

agniyil piḍayumī prāṇanĕ nityamāy
duḥkhattilāḻttādĕ abhayaṁ tarū
manaṁ nŏndu viḽicciṭṭuṁ ī viḽigeḽkkātta
nīyo karuṇāmayī nīyo karuṇāmayī?
sandrārkka varṇṇeśvarī devī
sandrāṁśu biṁbādharī

nin niḻal teḍuṁ bhaktanṟĕ miḻigaḽil
sandrabiṁbamāy nīyuṇarū
dāsan āśrayaṁ nīye śivānī
abhayaṁ nīye bhavānī