ചന്ദനക്കുളിർ വീശുന്ന മണിക്കാറ്റു വന്നു
ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റുവന്നു
ആ..
ചന്ദ്രലേഖയെഴുതിയ കവിത തന്നു.. തന്നു
എന്റെ സുന്ദരാംഗി മനസ്സിന്റെ കടവില്‍ നിന്നു
ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റു വന്നു
ഓ... മധുരക്കിനാവു കൊണ്ടു മണിമഞ്ചല്‍ തീര്‍ത്തു
മദനപ്പൂങ്കിളിയുടെ കഥപറഞ്ഞു
ഹൃദയത്തിലൊരുത്തന്റെ പുതുചിത്രമെഴുതി
ആ...
ഹൃദയത്തിലൊരുത്തന്റെ പുതുചിത്രമെഴുതി
കടലിന്റെയക്കരയ്ക്കായ് കാത്തിരിപ്പാണോ?
ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റു വന്നൂ വന്നൂ....
sandanakkuḽir vīśunna maṇikkāṭruvannu
ā..
sandralekhayĕḻudiya kavida tannu.. tannu
ĕnṟĕ sundarāṁgi manassinṟĕ kaḍavil ninnu
sandanakkuḽir vīśunna maṇikkāṭru vannu
o... madhurakkināvu kŏṇḍu maṇimañjal tīrttu
madanappūṅgiḽiyuḍĕ kathabaṟaññu
hṛdayattilŏruttanṟĕ pudusitramĕḻudi
ā...
hṛdayattilŏruttanṟĕ pudusitramĕḻudi
kaḍalinṟĕyakkaraykkāy kāttirippāṇo?
sandanakkuḽir vīśunna maṇikkāṭru vannū vannū....