Sambho rudramahaadevaa

ശംഭോ രുദ്രമഹാദേവാ
Year
Language

sambho rudra mahadeva

 ശംഭോ രുദ്രമഹാദേവ ശങ്കര തൃപുരാന്തക
ചന്ദ്രചൂടീ ജടാധാരീ ചരണാംബുജം നമോനമഃ
കാരണകാരണ കാരുണ്യസാഗര
കാളകണ്ഠ ശിവസംസാരനാശന
കാലടിയാകുമിക്കോവിലില്‍ ദേവ നിന്‍
കേവലദാസിയെ ചേര്‍ത്തുകൊള്ളേണമേ
പദമലരിതില്‍ സേവചെയ്യുവാന്‍
ഹൃദയമേ നീ മധുപനാകുക
പാദമലരിതിലെ നീല മരതകമിഴികള്‍ പൂട്ടി
ലീലയെന്തിനു ശങ്കരാതവ

വിരിയൂ മോഹനമലരുകളേ എന്റെ
സാരമായ് വില്ലിതില്‍ ചേരുക
പുതിയ പൂക്കളിതാ
പൂവമ്പിനായ് നീ വേഗമിനി
ഉണരൂ ഉണരൂ കരിമ്പുവില്ലേ
വാസന്തമാസമേ വരൂ നീ മുന്നില്‍
അനുരാഗഗാനവുമായ് വന്നാലും
വിരിയൂ.....

sambho rudra mahadeva

 śaṁbho rudramahādeva śaṅgara tṛpurāndaga
sandrasūḍī jaḍādhārī saraṇāṁbujaṁ namonamaḥ
kāraṇagāraṇa kāruṇyasāgara
kāḽagaṇḍha śivasaṁsāranāśana
kālaḍiyāgumikkovilil deva nin
kevaladāsiyĕ serttugŏḽḽeṇame
padamalaridil sevasĕyyuvān
hṛdayame nī madhubanāguga
pādamalaridilĕ nīla maradagamiḻigaḽ pūṭṭi
līlayĕndinu śaṅgarādava

viriyū mohanamalarugaḽe ĕnṟĕ
sāramāy villidil seruga
pudiya pūkkaḽidā
pūvambināy nī vegamini
uṇarū uṇarū karimbuville
vāsandamāsame varū nī munnil
anurāgagānavumāy vannāluṁ
viriyū.....