ശംഭോ ഞാന്‍ കാണ്മതെന്താണിദം
അടയുകയോമല്‍ക്കവാടങ്ങളയ്യോ
സന്താപത്തീ കെടുത്താനൊരു ചെറു
കരുണാബിന്ദു നീ വാര്‍ന്നിടായോ
അണ്ണാ - ഞാന്‍ പിഞ്ചു പൈതങ്ങളു വയറു -
പൊരിഞ്ഞാര്‍ത്തരാകുന്നവര്‍ക്കൊ -
ന്നുണ്ണാനൊക്കില്ലയെന്നോ - കതകിതു
ജഗദീശാ തുറക്കില്ലയെന്നോ
ജഗദീശാ ജഗദീശാ ജഗദീശാ