ശംഭോ ഗൌരീശ മഹേശാ
ഗൌരീശാ ..... ഹേശാ
ശംഭോ ഗൌരീശ മഹേശാ
സംഭൂത പാപവിനാശാ
നിന്‍ പാദമേ ഗതി ഈശാ
അന്‍പാളും ആത്മ പ്രകാശാ
വിധിയെ പഴിചൊല്‍വാന്‍ ആവതോ
കര്‍മ്മത്തിന്‍ ഫലം പാഴിലാമോ
മണ്ണില്‍ പുലര്‍ന്നീടുവോരേ
കണ്ണില്ലാപ്പാവിയെന്‍ നേരെ
ധര്‍മ്മം ചെയ്‍വിന്‍ ഉടയോരേ
പുണ്യം വരും പെരിയോരേ
ശംഭോ ഗൌരീശാ
Work
Year
Language
śaṁbho gaൌrīśa maheśā
gaൌrīśā ..... heśā
śaṁbho gaൌrīśa maheśā
saṁbhūda pābavināśā
nin pādame gadi īśā
anpāḽuṁ ātma pragāśā
vidhiyĕ paḻisŏlvān āvado
karmmattin phalaṁ pāḻilāmo
maṇṇil pularnnīḍuvore
kaṇṇillāppāviyĕn nerĕ
dharmmaṁ sĕyvin uḍayore
puṇyaṁ varuṁ pĕriyore