Sakravarttini

ചക്രവര്‍ത്തിനി
Year
Language

ചക്രവര്‍‌ത്തി നീ
ബംബര്‍ ചക്രവര്‍ത്തി നീ
പെണ്‍‌മനംപോലെ പുരുഷഭാഗ്യവും
വിണ്ണവര്‍ക്കുമജ്ഞാതം...
അജ്ഞാതം... അജ്ഞാതം...
(ചക്രവര്‍‌ത്തി)

മേലേ വാനം നമ്മള്‍ക്കായൊരു
നീലപ്പട്ടു നിവര്‍ത്തി...
അമ്പതുലക്ഷവും ഒരു മാരുതിയും
നമ്മുടെ മുറ്റത്തെത്തി...
ലക്ഷ്മിയരികില്‍ വരവുണ്ട്...
നമുക്കുമവളില്‍ കണ്ണുണ്ട്...
(ചക്രവര്‍‌ത്തി)

ഭാഗ്യഹിമാലയ മാമലയേറിയ
യോഗ്യന്‍ ഞാനീ ഉലകില്‍
ഇന്നലെവരെയും വെറുമൊരു യാചകന്‍
ഇന്നോ വമ്പന്‍ മുതലാളി...
പകിട മറിഞ്ഞതു പന്ത്രണ്ട്...
നമുക്കുമതിലൊരു പങ്കുണ്ട്...
(ചക്രവര്‍‌ത്തി)

sakravar‌tti nī
baṁbar sakravartti nī
pĕṇ‌manaṁpolĕ puruṣabhāgyavuṁ
viṇṇavarkkumajñādaṁ...
ajñādaṁ... ajñādaṁ...
(sakravar‌tti)

mele vānaṁ nammaḽkkāyŏru
nīlappaṭṭu nivartti...
ambadulakṣavuṁ ŏru mārudiyuṁ
nammuḍĕ muṭrattĕtti...
lakṣmiyarigil varavuṇḍ...
namukkumavaḽil kaṇṇuṇḍ...
(sakravar‌tti)

bhāgyahimālaya māmalayeṟiya
yogyan ñānī ulagil
innalĕvarĕyuṁ vĕṟumŏru yāsagan
inno vamban mudalāḽi...
pagiḍa maṟiññadu pandraṇḍ...
namukkumadilŏru paṅguṇḍ...
(sakravar‌tti)