Saitram innale [F]

ചൈത്രം ഇന്നലെ [F]
Year
Language

ചൈത്രം ഇന്നലെ മുഖവുരയെഴുതിയ
ചങ്ങമ്പുഴക്കവിതകളില്‍ നിന്നും
ഒരിക്കല്‍ കൂടി
ഒരിക്കല്‍ കൂടി ഈ കാനനച്ചാര്‍ത്തിലേയ്ക്കു്
ഇടയകുമാരന്‍ വന്നു
ഈറക്കുഴലുമായു് വന്നു

വെള്ളി നക്ഷത്രങ്ങള്‍ അടക്കി ഭരിക്കും വിണ്ണിന്‍ വിഹായസ്സിനു താഴേ (2)
ശവങ്ങള്‍ ചീയുന്ന കുഴിമാടങ്ങളില്‍ താജ്മഹൽ പണി തീര്‍ത്തവരേ
ഈ പുല്‍ക്കൊടിത്തുമ്പിന്റെ മോഹങ്ങളെ നിങ്ങള്‍ ചവിട്ടി മെതിച്ചില്ലേ

ആ രക്തസാക്ഷിത്വം അന്തിയുറങ്ങും ആറടി മണ്ണിനു മീതേ
കരകൗശലങ്ങള്‍ ഇല്ലാതെ കാലം വാത്മീക സ്മാരകം തീര്‍ത്തു
അതിനുള്ളില്‍ വ്രതം നോക്കും ആത്മാവിന്‍ നിശ്വാസം അഗ്നി ലാവയായു് ഒഴുകുന്നു
ആ പ്രളയത്തില്‍ മുങ്ങി ഉദകക്രിയ ചെയ്യാന്‍ ഇടയകുമാരന്‍ വന്നു
(ചൈത്രം ഇന്നലെ)

saitraṁ innalĕ mukhavurayĕḻudiya
saṅṅambuḻakkavidagaḽil ninnuṁ
ŏrikkal kūḍi
ŏrikkal kūḍi ī kānanaccārttileykku്
iḍayagumāran vannu
īṟakkuḻalumāyu് vannu

vĕḽḽi nakṣatraṅṅaḽ aḍakki bharikkuṁ viṇṇin vihāyassinu tāḻe (2)
śavaṅṅaḽ sīyunna kuḻimāḍaṅṅaḽil tājmahal paṇi tīrttavare
ī pulkkŏḍittumbinṟĕ mohaṅṅaḽĕ niṅṅaḽ saviṭṭi mĕdiccille

ā raktasākṣitvaṁ andiyuṟaṅṅuṁ āṟaḍi maṇṇinu mīde
karagauśalaṅṅaḽ illādĕ kālaṁ vātmīga smāragaṁ tīrttu
adinuḽḽil vradaṁ nokkuṁ ātmāvin niśvāsaṁ agni lāvayāyu് ŏḻugunnu
ā praḽayattil muṅṅi udagakriya sĕyyān iḍayagumāran vannu
(saitraṁ innalĕ)