Saayanora

സായനോര
Work
Year
Language

സയനോരാ സയനോരാ സയനോരാ
ഈ തീപ്പൊരി ഈ ക്യാമ്പസ്സിൽ
വിതറും ഉന്മാദം
ആവേശമായ് ഈ ജൂനിയേഴ്സ്
പകരും ആനന്ദം
ഈ ചിറകിലേറുവാൻ
കാലമേ അരികിൽ വാ നീ
സ്നേഹാർദ്ര തീരമേ ചേരുമോ നീ
ഓഹോ..ഓ..ഓ..ഓ.
വിതറും ഉന്മാദം
ഓ..ഓ..ഓ..ഓ..
പകരും ആനന്ദം
വന്നേ വന്നേ ആകെ ഉല്ലാസം
ഇന്നും മിന്നാം സ്നേഹതാരമായ്
ഒരേ സ്വരം നമ്മളൊന്നായ് ചേരും നേരം
ഹാപ്പി ഡേയ്സ് എന്നുമേ
സയനോരാ സയനോരാ

നമ്മളെ മെനയും സൗഹൃദ നൂലികൾ ബലകൾ
തമ്മിൽ ചേർന്നാൽ ഇഴയകലാത്തൊരു ലോകം
പുതുമ തേടും പുതുമ തേടും
മനസ്സേ വരൂ മനസ്സേ വരൂ
നീ വരൂ
ഈ ക്യാമ്പസ്സിൽ ചേക്കേറുവാൻ
ഓഹോ..ഓ..ഓ..ഓ.
വിതറും ഉന്മാദം
ഓ..ഓ..ഓ..ഓ..
പകരും ആനന്ദം
വന്നേ വന്നേ ആകെ ഉല്ലാസം
ഇന്നും മിന്നാം സ്നേഹതാരമായ്
ഒരേ സ്വരം നമ്മളൊന്നായ് ചേരും നേരം
ഹാപ്പി ഡേയ്സ് എന്നുമേ

sayanorā sayanorā sayanorā
ī tīppŏri ī kyāmbassil
vidaṟuṁ unmādaṁ
āveśamāy ī jūniyeḻs
pagaruṁ ānandaṁ
ī siṟagileṟuvān
kālame arigil vā nī
snehārdra tīrame serumo nī
oho..o..o..o.
vidaṟuṁ unmādaṁ
o..o..o..o..
pagaruṁ ānandaṁ
vanne vanne āgĕ ullāsaṁ
innuṁ minnāṁ snehadāramāy
ŏre svaraṁ nammaḽŏnnāy seruṁ neraṁ
hāppi ḍeys ĕnnume
sayanorā sayanorā

nammaḽĕ mĕnayuṁ sauhṛda nūligaḽ balagaḽ
tammil sernnāl iḻayagalāttŏru logaṁ
puduma teḍuṁ puduma teḍuṁ
manasse varū manasse varū
nī varū
ī kyāmbassil sekkeṟuvān
oho..o..o..o.
vidaṟuṁ unmādaṁ
o..o..o..o..
pagaruṁ ānandaṁ
vanne vanne āgĕ ullāsaṁ
innuṁ minnāṁ snehadāramāy
ŏre svaraṁ nammaḽŏnnāy seruṁ neraṁ
hāppi ḍeys ĕnnume