Saayamaay nin

ചായമായ് നിന്‍
Work
Year
Language

(പു) ചായമായി നീ തളിര്‍ തൂവലില്‍ വരൂ
എഴുതാം നിന്‍ മായാലേഖാപടം
മനസ്സാകും വെണ്‍താളില്‍
ഇളംമഞ്ഞിന്‍ നേർത്തയ്യലേ..‍
(സ്ത്രീ) അഞ്ചു പൂക്കളാല്‍ മനമെയ്തു വീഴ്ത്തി നീ
മലരമ്പിന്‍ തുമ്പിന്‍ ബന്ധങ്ങളില്‍
മനസ്സാകും മാന്‍പേട
മുറിവേറ്റു നിന്‍ രേഖയില്‍

(പു) രാജാവല്ലാ ദുഷ്യന്തനല്ല ഞാന്‍
നിന്‍ ഛായാരൂപം എഴുതിക്കുവാന്‍
(സ്ത്രീ) ദുര്‍വ്വാസാവില്ല മാഠവ്യൻ വേണ്ട
ദൂരം ചാരെ ചേരുന്നു കാന്താകർഷണം
(പു) തേന്മാവാം എന്‍ വാര്‍പന്തലില്‍
വനജ്യോത്സ്നേ വാര്‍മുല്ല നീ
(സ്ത്രീ) അഞ്ചുപൂക്കളാല്‍ മനമെയ്തു വീഴ്ത്തി നീ

(സ്ത്രീ) കണ്വന്‍ പോറ്റും മുനികന്യ പോലെയെന്‍
മാനോടൊപ്പം വളരുന്നു ഞാന്‍
(പു) ഓടല്‍ തൈലം നിന്‍
(സ്ത്രീ) ആ...
(പു) ഏടപ്പൂമെയ്യില്‍
(സ്ത്രീ) ഓ...
(പു) ആകെ പൂശാന്‍ എന്നും കൈകള്‍ക്കാവേശം
(സ്ത്രീ) കാലം നെയ്യും നൂല്‍ക്കൂടില്‍ നാം
രാസപ്പൂവും പൂപ്പൈതലും

(പു) ചായമായി നീ തളിര്‍ തൂവലില്‍ വരൂ
എഴുതാം നിന്‍ മായാലേഖാപടം മനസ്സാകും വെണ്‍താളില്‍
ഇളംമഞ്ഞിന്‍ നേർത്തയ്യലേ..

(pu) sāyamāyi nī taḽir tūvalil varū
ĕḻudāṁ nin māyālekhābaḍaṁ
manassāguṁ vĕṇdāḽil
iḽaṁmaññin nerttayyale..
(strī) añju pūkkaḽāl manamĕydu vīḻtti nī
malarambin dumbin bandhaṅṅaḽil
manassāguṁ mānpeḍa
muṟiveṭru nin rekhayil

(pu) rājāvallā duṣyandanalla ñān
nin shāyārūbaṁ ĕḻudikkuvān
(strī) durvvāsāvilla māṭhavyan veṇḍa
dūraṁ sārĕ serunnu kāndāgarṣaṇaṁ
(pu) tenmāvāṁ ĕn vārbandalil
vanajyotsne vārmulla nī
(strī) añjubūkkaḽāl manamĕydu vīḻtti nī

(strī) kaṇvan poṭruṁ muniganya polĕyĕn
mānoḍŏppaṁ vaḽarunnu ñān
(pu) oḍal tailaṁ nin
(strī) ā...
(pu) eḍappūmĕyyil
(strī) o...
(pu) āgĕ pūśān ĕnnuṁ kaigaḽkkāveśaṁ
(strī) kālaṁ nĕyyuṁ nūlkkūḍil nāṁ
rāsappūvuṁ pūppaidaluṁ

(pu) sāyamāyi nī taḽir tūvalil varū
ĕḻudāṁ nin māyālekhābaḍaṁ manassāguṁ vĕṇdāḽil
iḽaṁmaññin nerttayyale..