Saarige varoo nee

ശാരികേ വരൂ നീ
Year
Language

ശാരികേ വരു നീ പൂത്ത തേൻ മാവിതാ
കാത്തു നിൽപ്പൂ സഖീ മാറിതിൽ ചേർക്കുവാൻ
ശാരികേ വരു നീ

ജീവനിൽ പ്രേമ ഹർഷങ്ങളായ്‌ പൂവുകൾ
പൂമണം വീശീ (ജീവനിൽ)
ഓമനയ്ക്കായ്‌ ഞാൻ ഒരുക്കിയ കൂട്ടിൽ(2)
മാനത്തെ മുല്ലപ്പൂ പന്തലിൻ ചൊട്ടിൽ (ശാരികേ)

താരുണ്യം രാഗ സ്വപ്നങ്ങളായ്‌
താലങ്ങൾ ഏന്തി നിന്നീടുന്നു (താരുണ്യം)
മദകരമാം എൻ ഹൃദയ സങ്കൽപ്പം(2)
വരവേൽപ്പിനായി വാതിലിൽ നിൽപ്പൂ (ശാരികേ)

śārige varu nī pūtta ten māvidā
kāttu nilppū sakhī māṟidil serkkuvān
śārige varu nī

jīvanil prema harṣaṅṅaḽāy‌ pūvugaḽ
pūmaṇaṁ vīśī (jīvanil)
omanaykkāy‌ ñān ŏrukkiya kūṭṭil(2)
mānattĕ mullappū pandalin sŏṭṭil (śārige)

tāruṇyaṁ rāga svapnaṅṅaḽāy‌
tālaṅṅaḽ endi ninnīḍunnu (tāruṇyaṁ)
madagaramāṁ ĕn hṛdaya saṅgalppaṁ(2)
varavelppināyi vādilil nilppū (śārige)