ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ....
ജീവനില്‍ താളമിടൂ......പൂമയിലായ് നീ ആടൂ...
ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ....
പാതിരാകോകിലങ്ങള്‍ കാകളികള്‍ പാടുന്നു....
രാഗിണീ ദേവസുധാവാഹിനിയില്‍ നീരാടൂ...
ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ....
പൂനിലാപ്പാലലയില്‍ മെയ്യില്‍ നീ ചേര്‍ന്നിരിയ്ക്കൂ...
ഈ നിശായാമങ്ങളില്‍ മാറിലിളം ചൂടേകൂ...
ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ....
ജീവനില്‍ താളമിടൂ......പൂമയിലായ് നീ ആടൂ...
ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ....