ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
ചാഞ്ചാടമ്മിണി ചാഞ്ചാട്
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
ചാഞ്ചാടമ്മിണി ചാഞ്ചാട്
ചാഞ്ചക്കം കാട്ടിലെ കോലമരം വെട്ടി
ചതുരത്തില്‍ കട്ടിലു കൂട്ടി
കൊഞ്ചും പൂവള്ളിയൂഞ്ഞാലിന്മേല്‍...
കൊഞ്ചും പൂവള്ളിയൂഞ്ഞാലിന്മേല്‍
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് ഉണ്ണി
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്