Saandamee raatriyil

ശാന്തമീ രാത്രിയിൽ
Year
Language

ലാലലാ ലാലാല ലാലലാ ലാലാല ലാലലാ
ഓഹോ ലാലലാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
കൊമ്പെടു ജുംത ജുംത ജുംത ജുംത ജും
കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത ജുംത ജുംജും
തപ്പെടു ജുംത ജുംത ജുംത ജുംത ജും
തകില്‍പ്പുറം കൊടു ജുംത ജുംത ജുംത ജുംത ജും
നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ

ആകാശക്കൂടാരക്കീഴില്‍ നിലാവിന്‍റെ പാല്‍ക്കിണ്ണം നീട്ടുന്നതാരു്
തീരാ തിരക്കയ്യില്‍ കാണാതെ സ്വപ്നങ്ങള്‍ രത്നങ്ങളാക്കുന്നതാരു്
(ആകാശക്കൂടാരക്കീഴില്‍)
കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ (2)
ജുംത (6) ജും
ജുംത (6) ജും ജും
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ

നക്ഷത്രപ്പൊന്‍നാണ്യച്ചെപ്പില്‍ കിനാവിന്‍റെ നീറ്റം നിറയ്ക്കുന്നതാരു്
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്‍റെ കണ്ണീരില്‍ മുത്തുന്നതാരു്
(നക്ഷത്രപ്പൊന്‍നാണ്യച്ചെപ്പില്‍)
കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ (2)

ജുംത (6) ജും
ജുംത (6) ജും ജും
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
കൊമ്പെടു ജുംത ജുംത ജുംത ജുംത ജും
കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത ജുംത ജുംജും
തപ്പെടു ജുംത ജുംത ജുംത ജുംത ജും
തകില്‍പ്പുറം കൊടു ജുംത ജുംത ജുംത ജുംത ജും
നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ
ലാലലാ ലാലാല ലാലലാ ലാലാല ലാലലാ ഓഹോ ലാലലാ
ഹേഹെഹേ ഹേഹേഹെ ഹേഹൊഹോ ഹോഹോഹൊ ഹോഹൊഹോ
ഹോഹോ ഹോഹൊഹോ

lālalā lālāla lālalā lālāla lālalā
oho lālalā
śāndamī rātriyil vādyaghoṣādigaḽ kŏṇḍuvā
oho kŏṇḍu vā
kŏmbĕḍu juṁta juṁta juṁta juṁta juṁ
kuṟuṁkuḻal kŏḍu juṁta juṁta juṁta juṁta juṁjuṁ
tappĕḍu juṁta juṁta juṁta juṁta juṁ
tagilppuṟaṁ kŏḍu juṁta juṁta juṁta juṁta juṁ
nagaradīraṅṅaḽil lahariyil kudirave
śāndamī rātriyil vādyaghoṣādigaḽ kŏṇḍuvā
oho kŏṇḍu vā
śāndamī rātriyil vādyaghoṣādigaḽ kŏṇḍuvā
oho kŏṇḍu vā

āgāśakkūḍārakkīḻil nilāvinṟĕ pālkkiṇṇaṁ nīṭṭunnadāru്
tīrā tirakkayyil kāṇādĕ svapnaṅṅaḽ ratnaṅṅaḽākkunnadāru്
(āgāśakkūḍārakkīḻil)
kādoraṁ pāḍān vā pāḻppūraṁ kāṇān vā (2)
juṁta (6) juṁ
juṁta (6) juṁ juṁ
śāndamī rātriyil vādyaghoṣādigaḽ kŏṇḍuvā
oho kŏṇḍu vā
śāndamī rātriyil vādyaghoṣādigaḽ kŏṇḍuvā
oho kŏṇḍu vā

nakṣatrappŏnnāṇyaccĕppil kināvinṟĕ nīṭraṁ niṟaykkunnadāru്
kāṇāppuṟaṁ kaḍannĕttunna kāṭrinṟĕ kaṇṇīril muttunnadāru്
(nakṣatrappŏnnāṇyaccĕppil)
kādoraṁ pāḍān vā pāḻppūraṁ kāṇān vā (2)

juṁta (6) juṁ
juṁta (6) juṁ juṁ
śāndamī rātriyil vādyaghoṣādigaḽ kŏṇḍuvā
oho kŏṇḍu vā
śāndamī rātriyil vādyaghoṣādigaḽ kŏṇḍuvā
oho kŏṇḍu vā
kŏmbĕḍu juṁta juṁta juṁta juṁta juṁ
kuṟuṁkuḻal kŏḍu juṁta juṁta juṁta juṁta juṁjuṁ
tappĕḍu juṁta juṁta juṁta juṁta juṁ
tagilppuṟaṁ kŏḍu juṁta juṁta juṁta juṁta juṁ
nagaradīraṅṅaḽil lahariyil kudirave
lālalā lālāla lālalā lālāla lālalā oho lālalā
hehĕhe hehehĕ hehŏho hohohŏ hohŏho
hoho hohŏho