Ṟutt rutt

റുത്ത്‌ റുത്ത്‌
Year
Language

റുത്ത് റുത്ത് ആയിയേ റുത്ത് റുത്ത് ആയിയേ
റുത്ത് റുത്ത് ആയി ആയിയേ (2)

വാറ്റിടിച്ച് വീറ്റടാ റാപ്പടിച്ച് മാറ്റടാ കുറുക്കന്റെ കല്യാണം
പഞ്ചറായ വീലെടാ കാറ്റടിച്ച് വീഴ്ത്തെടാ കുറുമ്പിയ്ക്കും കല്യാണം
ഹെയ് അടിപൊളി ഇനി പിടിവലി ഹെയ് പടവിളി ഇനി പുലികളി
കല്യാണ കുണുക്കിട്ട കൂത്താണ്ടിക്കുരുവിയ്ക്ക് കുമ്മാട്ടിക്കളി മേളം
യായ് യായ് യായ് യായ് യായ് യായ് യായ്
യായ് യായ് യായ് യായ്ഇയേ
(വാറ്റിടിച്ച്.....)

നാടാർ വരണുണ്ടേ ഐലേസ്സാ രാജാ വരണുണ്ടേ
വിസിലേ വിസിലുണ്ടേ ഐലേസാ മസിലിൻ പവറുണ്ടേ
തിന്നാക്കു ധിന ധിന തൊമ്മാണ്ടി തമിഴനു തെങ്കാശി തകിലെടുക്ക് (2)
കല്യാണ കുണുക്കിട്ട കൂത്താടിക്കുരുവിയ്ക്ക് കുമ്മാട്ടിക്കളി മേളം
റുത്ത് റുത്ത് ആയിയേ റുത്ത് റുത്ത് ആയിയേ
റുത്ത് റുത്ത് ആയി ആയിയേ
(വാറ്റിടിച്ച്.....)

മറിമാൻ മിഴിയാളേ ഐലേസ്സാ കുറുവാൽ കുയിലാളേ
കാണാൻ കരിമ്പാണേ ഐലേസ്സാ മധുരക്കുഴമ്പാണേ
ഇല്ലാത്ത കഥയിലെ വല്ലാത്ത ചെറുക്കന്റെ ചില്ലോലച്ചിലമ്പെടുക്ക് (2)
കല്യാണ കുണുക്കിട്ട കൂത്താടിക്കുരുവിയ്ക്ക് കുമ്മാട്ടിക്കളി മേളം
(വാറ്റിടിച്ച്.....)

ṟutt ṟutt āyiye ṟutt ṟutt āyiye
ṟutt ṟutt āyi āyiye (2)

vāṭriḍicc vīṭraḍā ṟāppaḍicc māṭraḍā kuṟukkanṟĕ kalyāṇaṁ
pañjaṟāya vīlĕḍā kāṭraḍicc vīḻttĕḍā kuṟumbiykkuṁ kalyāṇaṁ
hĕy aḍibŏḽi ini piḍivali hĕy paḍaviḽi ini puligaḽi
kalyāṇa kuṇukkiṭṭa kūttāṇḍikkuruviykk kummāṭṭikkaḽi meḽaṁ
yāy yāy yāy yāy yāy yāy yāy
yāy yāy yāy yāyiye
(vāṭriḍicc.....)

nāḍār varaṇuṇḍe ailessā rājā varaṇuṇḍe
visile visiluṇḍe ailesā masilin pavaṟuṇḍe
tinnākku dhina dhina tŏmmāṇḍi tamiḻanu tĕṅgāśi tagilĕḍukk (2)
kalyāṇa kuṇukkiṭṭa kūttāḍikkuruviykk kummāṭṭikkaḽi meḽaṁ
ṟutt ṟutt āyiye ṟutt ṟutt āyiye
ṟutt ṟutt āyi āyiye
(vāṭriḍicc.....)

maṟimān miḻiyāḽe ailessā kuṟuvāl kuyilāḽe
kāṇān karimbāṇe ailessā madhurakkuḻambāṇe
illātta kathayilĕ vallātta sĕṟukkanṟĕ sillolaccilambĕḍukk (2)
kalyāṇa kuṇukkiṭṭa kūttāḍikkuruviykk kummāṭṭikkaḽi meḽaṁ
(vāṭriḍicc.....)