Roobannal maarunnoo

രൂപങ്ങള്‍ മാറുന്നൂ
Year
Language

രൂപങ്ങൾ മാറുന്നു ഭാവങ്ങൾ മാറുന്നു കാണുവിൻ
മാറ്റത്തിൻ മന്ത്രങ്ങൾ കാലത്തിൻ നാദങ്ങൾ കേൾക്കുവിൻ
ഓളങ്ങളേ നിങ്ങൾ ഇനി ഈ ഗാനം ഏറ്റ്രു പാടുവിൻ
(രൂപങ്ങൾ മാറുന്നു....)

പൂവാലൻമാരേ ദൂരേ പൂവമ്പന്മാരേ ദൂരേ ഹോയ്
പൂവാലൻമാരേ ദൂരേ പൂവമ്പന്മാരേ ദൂരേ
മിഴികൾ കൊണ്ടും മൊഴികൾ കൊണ്ടും
പുളകമാണതു പൂക്കുമ്പോൾ
(രൂപങ്ങൾ മാറുന്നു....)

ആരാമമേതോ ചാരെ ആനന്ദമേതോ ചാരേ ഹായ്
ആരാമമേതോ ചാരെ ആനന്ദമേതോ ചാരേ
അഴകിൽ മുങ്ങി അമൃതം കോരി
മധുരമോചനം നേടുമ്പോൾ
(രൂപങ്ങൾ മാറുന്നു....)

rūbaṅṅaḽ māṟunnu bhāvaṅṅaḽ māṟunnu kāṇuvin
māṭrattin mandraṅṅaḽ kālattin nādaṅṅaḽ keḽkkuvin
oḽaṅṅaḽe niṅṅaḽ ini ī gānaṁ eṭrru pāḍuvin
(rūbaṅṅaḽ māṟunnu....)

pūvālanmāre dūre pūvambanmāre dūre hoy
pūvālanmāre dūre pūvambanmāre dūre
miḻigaḽ kŏṇḍuṁ mŏḻigaḽ kŏṇḍuṁ
puḽagamāṇadu pūkkumboḽ
(rūbaṅṅaḽ māṟunnu....)

ārāmamedo sārĕ ānandamedo sāre hāy
ārāmamedo sārĕ ānandamedo sāre
aḻagil muṅṅi amṛtaṁ kori
madhuramosanaṁ neḍumboḽ
(rūbaṅṅaḽ māṟunnu....)