Romaanyajam poottirannum

രോമാഞ്ചം പൂത്തിറങ്ങും
Year
Language

രോമാഞ്ചം പൂത്തിറങ്ങും രാത്രി നീയൊരു
മാലാഖയായ് വന്നു

മാലേയക്കുളിരു ചൂടി മഞ്ചാടി മൈന പാടി
ആ ...ആ ..

മാലേയക്കുളിരു ചൂടി മഞ്ചാടി മൈന പാടി
മൈനാകം സാഗരത്തിന്‍ മാറില്‍ തളര്‍ന്നുറങ്ങി
(രോമാഞ്ചം)

romāñjaṁ pūttiṟaṅṅuṁ rātri nīyŏru
mālākhayāy vannu

māleyakkuḽiru sūḍi mañjāḍi maina pāḍi
ā ...ā ..

māleyakkuḽiru sūḍi mañjāḍi maina pāḍi
maināgaṁ sāgarattin māṟil taḽarnnuṟaṅṅi
(romāñjaṁ)