റോജ...ചിന്നറോജ..അതുപോല്‍ ബ്യൂട്ടി
പ്യാരാ മേരാ പ്യാരാ മെട്രോ സിറ്റി
പൂനിലാവിതില്‍...തൂരുരുത്തുരൂ.....
ഒത്തു ചേര്‍ന്നിടാം...തൂരുരുത്തുരൂ.....
നഗര വീഥിയില്‍....തൂരുരുത്തുരൂ.....
പാടിയാടിടാം....തൂരുരുത്തുരൂ.....
ചെന്നൈ വിട്ടു മുംബയ് വിട്ടു വന്ന തിങ്കളേ
കൂടെപ്പോരൂ.........
തൂത്തുത്തൂ....തൂരുരുത്തുരൂ.......
തകിട തകിട തകിട തകധിമി
(റോജ.....ചിന്നറോജ......)
സഗരിഗ സനിധപ സനിധപ സനിധ സാ
സപമഗരിഗസരി നിസഗരി നിസഗരി നിസാ നിസാ
നിസപാ....പസനിസ........
നക്ഷത്രക്കുളിരില്‍ വീണുറങ്ങുന്നേ
ലോകം സുഖശാന്തം രാക്കിളിപ്പെണ്ണേ
സ്വപ്നത്തിന്‍ വഴിയില്‍ നാമിറങ്ങുന്നേ
പോകാന്‍ അതിദൂരം കൂട്ടിനായ് മോഹം
നഷ്ടങ്ങള്‍ വില്‍ക്കാനുണ്ടേ...നേടുവാനിനി ഏറെയും
ഇന്നെന്നതു സത്യമാണേ...നാളെയെന്നതു് മിഥ്യയും
ഇവിടെയൊരുക്കും വഴി ഇളകുമുടലുമിനി അമൃതലഹരിനുകരും
തൂത്തുത്തൂ....തൂരുരുത്തുരൂ.......
തകിട തകിട തകിട തകധിമി
(റോജ.....ചിന്നറോജ......)
പൊള്ളും തീവയറില്‍ മൂളലും പേറി
പാവം വഴിയോരിൽ ദൈവപുത്രന്മാര്‍
കാലത്തിന്‍ കടലില്‍ കപ്പലും ഏറി
നീങ്ങും നിധി തേടി....മോഹചിത്തന്മാര്‍
ദുഃഖങ്ങള്‍ കാണാതല്ലേ നമ്മുടെ വഴിയാത്രകള്‍
ഇഷ്ടങ്ങള്‍ നേടും നേരം കേള്‍പ്പതും സുഖവാര്‍ത്തകള്‍
ഇവിടെയുരുകും തീയിലലിയും ഹൃദയമിനി മധുരലഹരിമഴയില്‍
തൂത്തുത്തൂ....തൂരുരുത്തുരൂ.......
തകിട തകിട തകിട തകധിമി
(റോജ.....ചിന്നറോജ......)