(സ്ത്രീ) ലാ ലല ലാ... ലാ ലാ ലാ
ലലലല ലാ.... ലാ ലാ ലാ
റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2)
(പു) സുന്ദരിയാം സെപ്റ്റംബര്‍
സുരഭിലയാം സെപ്റ്റംബര്‍
പുഷ്പഹാര വിഭൂഷിതയാകിയ
സ്വപ്നമനോഹരി സെപ്റ്റംബര്‍
(സ്ത്രീ) റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2)
(പു) കവിളില്‍ നിറയേ പനിനീര്‍പ്പൂ
മുടിക്കെട്ടിലോ മുല്ലപ്പൂ
(കവിളില്‍ )
ലില്ലിപ്പൂ ചുണ്ടിണയില്‍
അല്ലിപ്പൂ കണ്മുനയില്‍
മാരിവില്ലിന്‍ നാടയാലേ
മലര്‍മുടികെട്ടിയ സെപ്റ്റംബര്‍
(പു) (സുന്ദരിയാം )
(സ്ത്രീ) റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2)
(പു) അധരവും അധരവും തമ്മില്‍ തമ്മില്‍
മധുരം കിള്ളിയതെന്നാണു്
(അധരവും അധരവും )
മറ്റുള്ളോര്‍ അറിയാതെ
മാലോകര്‍ അറിയാതെ
മാറും മാറും ഉയിരും ഉയിരും
പുണര്‍ന്നു ചേര്‍ന്നതെന്നാണു്
(പു) (സുന്ദരിയാം )
(സ്ത്രീ) റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2)
(ഡു)ലലലാലാലാലലാ... ലാലാലാ...
ലലലാലാലാലലാ... ലാലാലാ...