Raghugula naayagane

രഘുകുല നായകനേ
Work
Year
Language

- ചെറിയ സരസ -
(രാഗം-ബ്യാഗ് - ആദിതാളം)
16

രഘുകുലനായകനേ! ശ്രീരാമചന്ദ്രാ!
സങ്കടനാശകനേ! സീതാപതേ!...
(രഘു)
ദുഷ്ടസംഹാരോ! ശിഷ്ടപരിപാലനാ!
നിത്യനിരാമയനേ! നിര്‍വ്വാണദാതാ...
(രഘു)

- sĕṟiya sarasa -
(rāgaṁ-byāk - ādidāḽaṁ)
16

raghugulanāyagane! śrīrāmasandrā!
saṅgaḍanāśagane! sīdābade!...
(raghu)
duṣṭasaṁhāro! śiṣṭabaribālanā!
nityanirāmayane! nirvvāṇadādā...
(raghu)