Ragatarangini

രാഗതരംഗിണീ
Year
Language

രാഗ തരംഗിണീ ഓ...ഓ...
രാഗ തരംഗിണീ നീയണയുമ്പോൾ
രാധാ മാധവ സ്മൃതിയുണരും
ഞാനറിയാതെൻ പ്രാന നാളികയൊരു
വേണുവായ്‌ മാറും കനക വേണുവായ്‌ മാരും
രാഗ തരംഗിണീ

ഹൃദയ മുരളിയിൽ രാധിക നീയൊരു
മദന മനോഹര രാഗമായി (2)
ഓരോ ചുംബന വർണ്ണങ്ങളിലും ലയ
വൃന്ദാവന മലരൊളിയായ്‌(2)
മലരൊളിയായ്‌ ഒളിയായ്‌... (രാഗ തരംഗിണീ)

കവന യമുനയിൽ കാമിനി നീ നവ
മാര കാകളി കളിയാടി
ഓരോ സങ്കൽപ്പ നൂപുര മണിയിലും
രൂപക ഭാവന നൃത്തമാടി(2)
നൃത്തമാടി ആടീ...(രാഗ തരംഗിണീ)

rāga taraṁgiṇī o...o...
rāga taraṁgiṇī nīyaṇayumboḽ
rādhā mādhava smṛtiyuṇaruṁ
ñānaṟiyādĕn prāna nāḽigayŏru
veṇuvāy‌ māṟuṁ kanaga veṇuvāy‌ māruṁ
rāga taraṁgiṇī

hṛdaya muraḽiyil rādhiga nīyŏru
madana manohara rāgamāyi (2)
oro suṁbana varṇṇaṅṅaḽiluṁ laya
vṛndāvana malarŏḽiyāy‌(2)
malarŏḽiyāy‌ ŏḽiyāy‌... (rāga taraṁgiṇī)

kavana yamunayil kāmini nī nava
māra kāgaḽi kaḽiyāḍi
oro saṅgalppa nūbura maṇiyiluṁ
rūbaga bhāvana nṛttamāḍi(2)
nṛttamāḍi āḍī...(rāga taraṁgiṇī)