Radi rajaneegandhi

രതി രജനീഗന്ധി
Year
Language

രതീരജനീഗന്ധി രതീരജനീഗന്ധി
രഹസ്യ സ്വപ്നമായ് വിടരൂ എന്‍റെ മനസ്സിന്‍ ലയമായ് ഉണരൂ (2)
രതീരജനീഗന്ധി രതീരജനീഗന്ധി

അമ്പലനടയിലെ ആമ്പല്‍ വിളക്കിലെ സന്ധ്യാ വര്‍ണ്ണമായ് വിരിയുമ്പെള്‍
നീ സിന്ദൂരമുഖിയായ് നില്‍ക്കുമ്പോള്‍
(അമ്പലനടയിലെ)
മണ്ഡപക്കോണിലെ ചിത്രത്തൂണില്‍ മറഞ്ഞു ഞാന്‍ കണ്ടു
നിന്‍റെ മലര്‍മിഴി ഞാന്‍ കണ്ടു

രതീരജനീഗന്ധി രതീരജനീഗന്ധി

സാഗരതടത്തിലെ സായാഹ്നങ്ങളില്‍ മായാമോഹമായ് നില്‍ക്കു‌മ്പോള്‍
നീ പ്രാണേശ്വരിയായ് അണയുമ്പോള്‍
(സാഗരതടത്തിലെ)
ഇണയോളങ്ങള്‍ ഇക്കിളിയാക്കിയ കുളിരു കണ്ടു ഞാന്‍
നിന്‍റെ കൂട്ടിലണഞ്ഞു ഞാന്‍

(രതീരജനീഗന്ധി)

radīrajanīgandhi radīrajanīgandhi
rahasya svapnamāy viḍarū ĕnṟĕ manassin layamāy uṇarū (2)
radīrajanīgandhi radīrajanīgandhi

ambalanaḍayilĕ āmbal viḽakkilĕ sandhyā varṇṇamāy viriyumbĕḽ
nī sindūramukhiyāy nilkkumboḽ
(ambalanaḍayilĕ)
maṇḍabakkoṇilĕ sitrattūṇil maṟaññu ñān kaṇḍu
ninṟĕ malarmiḻi ñān kaṇḍu

radīrajanīgandhi radīrajanīgandhi

sāgaradaḍattilĕ sāyāhnaṅṅaḽil māyāmohamāy nilkku‌mboḽ
nī prāṇeśvariyāy aṇayumboḽ
(sāgaradaḍattilĕ)
iṇayoḽaṅṅaḽ ikkiḽiyākkiya kuḽiru kaṇḍu ñān
ninṟĕ kūṭṭilaṇaññu ñān

(radīrajanīgandhi)