Raatrigandhi nananyanyau

രാത്രിഗന്ധി നനഞ്ഞു
Work
Year
Language

രാത്രിഗന്ധി നനഞ്ഞു നീ വിരിഞ്ഞു
രാത്രിഗന്ധി...
കേശരം...കുളിർന്ന കേശരം
പരാഗം...സുരാഗം..
വിരുന്നുമായ് ഒരുങ്ങിടുന്നു..
(രാത്രിഗന്ധി...)

രാഗേന്ദു പുൽകുന്ന തീരം
രാവാട ചൂടുന്ന നേരം
ആരോമൽ.....കിളീ...
ആലോലം...മിഴി...(2)
നാടുറങ്ങി നീയിറങ്ങി വായോ...
(രാത്രിഗന്ധി...)

തൂമൺചിരാതിന്റെ നാളം
നാഗങ്ങളാടുന്ന താളം...
ആമോദം...സഖീ...
ആവേശം...സഖീ...(2)
നാണമുള്ള യാമമായി വായോ...
(രാത്രിഗന്ധി...)

rātrigandhi nanaññu nī viriññu
rātrigandhi...
keśaraṁ...kuḽirnna keśaraṁ
parāgaṁ...surāgaṁ..
virunnumāy ŏruṅṅiḍunnu..
(rātrigandhi...)

rāgendu pulgunna tīraṁ
rāvāḍa sūḍunna neraṁ
āromal.....kiḽī...
ālolaṁ...miḻi...(2)
nāḍuṟaṅṅi nīyiṟaṅṅi vāyo...
(rātrigandhi...)

tūmaṇsirādinṟĕ nāḽaṁ
nāgaṅṅaḽāḍunna tāḽaṁ...
āmodaṁ...sakhī...
āveśaṁ...sakhī...(2)
nāṇamuḽḽa yāmamāyi vāyo...
(rātrigandhi...)