രാസനർത്തനം.....രാസനർത്തനം....
രാഗ താള ലയങ്ങളിൽ എൻ രാഗം നൽകിയ നിർവൃതിയിൽ
വിലാസലഹരി ചഷകത്തിൽ എന്റെ വിഷാദമലിയും
രതിനടനം
രാസനർത്തനം രാസനർത്തനം
വിടരും മാംസദലങ്ങലിൽ പൂക്കും വീണ്ടും തേനാകും
നിർവൃതി തേടും കാമം സിരകളിൽ സ്വപ്നാടനമാടും
സ്വരപഞ്ജരമായ് മാറും ഹൃദയം
സ്വർഗ്ഗീയനിർവൃതി ഒരുക്കും
രാസനർത്തനം... രാസനർത്തനം...
സാന്ത്വനമാകാൻ ഏതോ ദാഹം വീണ്ടും നിൻ സിരയിൽ
നിറമാലകളായ് പൂക്കും വീണ്ടും നിന്നിൽ ഭാവനകൾ
ഒരു ജന്മത്തിൻ സുഗന്ധം വീണ്ടും
ഋതുഭംഗികളായ് പൂക്കും
രാസനർത്തനം....രാസനർത്തനം... - 2
rāsanarttanaṁ.....rāsanarttanaṁ....
rāga tāḽa layaṅṅaḽil ĕn rāgaṁ nalgiya nirvṛtiyil
vilāsalahari saṣagattil ĕnṟĕ viṣādamaliyuṁ
radinaḍanaṁ
rāsanarttanaṁ rāsanarttanaṁ
viḍaruṁ māṁsadalaṅṅalil pūkkuṁ vīṇḍuṁ tenāguṁ
nirvṛti teḍuṁ kāmaṁ siragaḽil svapnāḍanamāḍuṁ
svarabañjaramāy māṟuṁ hṛdayaṁ
svarggīyanirvṛti ŏrukkuṁ
rāsanarttanaṁ... rāsanarttanaṁ...
sāndvanamāgān edo dāhaṁ vīṇḍuṁ nin sirayil
niṟamālagaḽāy pūkkuṁ vīṇḍuṁ ninnil bhāvanagaḽ
ŏru janmattin sugandhaṁ vīṇḍuṁ
ṛtubhaṁgigaḽāy pūkkuṁ
rāsanarttanaṁ....rāsanarttanaṁ... - 2