Raagodayam

രാഗോദയം
Year
Language

രാഗോദയം മിഴിയില്‍ സൂര്യോദയം
പ്രേമാമൃതം ചൊടിയില്‍ ഗാനാമൃതം
കരളിന്‍ കദളീവനം അനുരാഗഗാന
സാന്ദ്രമായിതാ... ഹേ

രാഗോദയം മിഴിയില്‍ സൂര്യോദയം
പ്രേമാമൃതം ചൊടിയില്‍ ഗാനാമൃതം
കരളിന്‍ കദളീവനം അനുരാഗഗാന
സാന്ദ്രമായിതാ... ഹേ

പൊന്നും പൂവുമായ് നിന്നെക്കാണുവാന്‍
ഈ വസന്ത ശ്രീവിലാസവും ഞാനുമായ്
കാത്തിരുന്നു നിന്‍ കിനാവിന്‍
മഞ്ചലില്‍ മുന്തിരിപ്പൂചൊരിയാന്‍
രാഗോദയം...

ഓമല്‍ക്കുളിരുമായ് നിന്മെയ് പുണരുവാന്‍
പ്രേമലോലനാം സമീരനും ഞാനുമായ്
ഓടിവന്നു നിന്മനസ്സിന്‍ നീലോല്പല
മലര്‍ മധുനുകരാന്‍
രാഗോദയം........

rāgodayaṁ miḻiyil sūryodayaṁ
premāmṛtaṁ sŏḍiyil gānāmṛtaṁ
karaḽin kadaḽīvanaṁ anurāgagāna
sāndramāyidā... he

rāgodayaṁ miḻiyil sūryodayaṁ
premāmṛtaṁ sŏḍiyil gānāmṛtaṁ
karaḽin kadaḽīvanaṁ anurāgagāna
sāndramāyidā... he

pŏnnuṁ pūvumāy ninnĕkkāṇuvān
ī vasanda śrīvilāsavuṁ ñānumāy
kāttirunnu nin kināvin
mañjalil mundirippūsŏriyān
rāgodayaṁ...

omalkkuḽirumāy ninmĕy puṇaruvān
premalolanāṁ samīranuṁ ñānumāy
oḍivannu ninmanassin nīlolbala
malar madhunugarān
rāgodayaṁ........