രാഗസംഗമം
രാസ ലാസ്യ ലീല
രതി തന്‍ രാഗം താനം പല്ലവി
രാവില്‍ നിലാവില്‍ (രാഗസംഗമം)
മാദോന്മാദ കുസുമം അരികില്‍ ചിത്രശലഭം
സുഖം തിരയും ചിറകിണകള്‍
തേന്‍കണം നുകരുകയായ്
മഞ്ഞില്‍ കുളിരില്‍
രാവില്‍ നിലാവില്‍
സിരാകൂട ചഷകം
നിറയും സ്വര്‍ഗ്ഗ നിമിഷം
അതിലൊഴുകും സുരലഹരി
നിര്‍വൃതിയേകുന്നു
വീണ്ടും വീണ്ടും
രാവില്‍ നിലാവില്‍
(രാഗസംഗമം )