Raagasaagara

രാഗസാഗര
Work
Year
Language

രാഗസാഗരതരംഗമാലാ -
ന്ദോളിത ലോലാ
അവകലാ - നന്ദതുന്ദിലാ
(രാഗസാഗര)

മാനനീയ സുശീല - ഞാന്‍
മാദക കലാലീല കുശലാ
ഭാവികാലം ആകെസഫലം നീമൂലം
വിധിഫലം നമ്മിലനുകൂലം
(രാഗസാഗര)

ചിരാലേവരിലിതിലുപരി
സ്വതേമാധുരി കലാചാതുരീ
മാമകമതം പ്രേമഗാനം
പാടി നിര്‍വൃതി തേടിയനുദിനം
ചപലചഞ്ചമാവിലും - ആഹാ മേലാല്‍
പിരിയൊലാ പിരിയുവാന്‍ മേലാ - ഈ നിലാ
(രാഗസാഗര)

rāgasāgaradaraṁgamālā -
ndoḽida lolā
avagalā - nandadundilā
(rāgasāgara)

mānanīya suśīla - ñān
mādaga kalālīla kuśalā
bhāvigālaṁ āgĕsaphalaṁ nīmūlaṁ
vidhiphalaṁ nammilanugūlaṁ
(rāgasāgara)

sirālevarilidilubari
svademādhuri kalāsādurī
māmagamadaṁ premagānaṁ
pāḍi nirvṛti teḍiyanudinaṁ
sabalasañjamāviluṁ - āhā melāl
piriyŏlā piriyuvān melā - ī nilā
(rāgasāgara)