Raagaramya madhugale

രാഗരമ്യ മധുകലേ
Year
Language

രാഗരമ്യമേ മധുകാലശ്രീലലോകം ആഹാ (2)
ജീവിതാശയാല്‍ ഉള്ളം ഉഴറീടുന്നിതാ (2)

പ്രേമലോലം ചേര്‍ന്നിടുന്നു
ജീവജാലം ആകവേ
ഏകനായു് ഞാന്‍ ശോകഭരിതം
വാഴു്കയോ മതി മോഹനാംഗ
(രാഗ)

rāgaramyame madhugālaśrīlalogaṁ āhā (2)
jīvidāśayāl uḽḽaṁ uḻaṟīḍunnidā (2)

premalolaṁ sernniḍunnu
jīvajālaṁ āgave
eganāyu് ñān śogabharidaṁ
vāḻu്kayo madi mohanāṁga
(rāga)