Raagannale mohannale

രാഗങ്ങളേ മോഹങ്ങളേ
Work
Year
Language

ഉം... ഉം...
രാഗങ്ങളെ മോഹങ്ങളെ ആ.. ആ.. ആ�

രാഗങ്ങളെ മോഹങ്ങളെ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ ആ.. ആ.. ആ..
രാഗങ്ങളെ മോഹങ്ങളെ..

പാടും പാട്ടിന്‍ രാഗം
എന്‍റെ മോഹം തീര്‍ക്കും നാദം (പാടും..)
ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍ (ഉണരൂ..)
നീയെന്‍റെ സംഗീത ധാരയല്ലേ ആ.. ആ..
(രാഗങ്ങളെ..)

ആടും നൃത്ത ഗാനം
എന്‍റെ ദാഹം തീര്‍ക്കും താളം (ആടും..)
വിടരൂ പൂങ്കതിരില്‍ കാട്ടലയില്‍ വെന്‍മുകിലില്‍ (വിടരൂ)
നീയെന്‍റെ ആത്മാവിന്‍ താളമല്ലേ ആ� ആ�
(രാഗങ്ങളെ..)

uṁ... uṁ...
rāgaṅṅaḽĕ mohaṅṅaḽĕ ā.. ā.. ā�

rāgaṅṅaḽĕ mohaṅṅaḽĕ
pū sūḍuṁ ātmāvin bhāvaṅṅaḽĕ
pū sūḍuṁ ātmāvin bhāvaṅṅaḽĕ ā.. ā.. ā..
rāgaṅṅaḽĕ mohaṅṅaḽĕ..

pāḍuṁ pāṭṭin rāgaṁ
ĕnṟĕ mohaṁ tīrkkuṁ nādaṁ (pāḍuṁ..)
uṇarū pūṅguḽiril tenuṟavil vārŏḽiyil (uṇarū..)
nīyĕnṟĕ saṁgīda dhārayalle ā.. ā..
(rāgaṅṅaḽĕ..)

āḍuṁ nṛtta gānaṁ
ĕnṟĕ dāhaṁ tīrkkuṁ tāḽaṁ (āḍuṁ..)
viḍarū pūṅgadiril kāṭṭalayil vĕnmugilil (viḍarū)
nīyĕnṟĕ ātmāvin dāḽamalle ā� ā�
(rāgaṅṅaḽĕ..)