രാഗം ശോകം
ഏകാന്ത ഭാവം
രാപ്പാടി ദൂരെ
പാടും ഗീതം
താരം തേങ്ങും
ഈ നീലരാവിൽ
ഈ ഹേമന്തത്തിൽ
തീനാളം പോലെ
നീ വന്നു മൂടൽ മഞ്ഞിൽ
ഞാൻ ഒറ്റക്കാവും നേരം
സ്നേഹത്തിൻ ചൂടും
തന്നു നീ
വാനാകെ വാഴും
മാലാഖമാരെ
താഴെക്കു പോരൂ
താലോലം പാടൂ
രാഗം ശോകം
ഏകാന്ത ഭാവം
രാപ്പാടി ദൂരെ
പാടും ഗീതം
താരം തേങ്ങും
ഈ നീലരാവിൽ
ഈ ഹേമന്തത്തിൽ
തീനാളം പോലെ
നീ വന്നു മൂടൽ മഞ്ഞിൽ
ഞാൻ ഒറ്റക്കാവും നേരം
സ്നേഹത്തിൻ ചൂടും
തന്നു നീ
വാനാകെ വാഴും
മാലാഖമാരെ
താഴെക്കു പോരൂ
താലോലം പാടൂ
rāgaṁ śogaṁ
egānda bhāvaṁ
rāppāḍi dūrĕ
pāḍuṁ gīdaṁ
tāraṁ teṅṅuṁ
ī nīlarāvil
ī hemandattil
tīnāḽaṁ polĕ
nī vannu mūḍal maññil
ñān ŏṭrakkāvuṁ neraṁ
snehattin sūḍuṁ
tannu nī
vānāgĕ vāḻuṁ
mālākhamārĕ
tāḻĕkku porū
tālolaṁ pāḍū