Raagam anuraagam

രാഗം അനുരാഗം
Year
Language

രാഗം അനുരാഗം അന്തരംഗത്തിന്നന്തരംഗത്തിന്‍
ആനന്ദപരിരംഭണം....ആന്ദോളലയസംഗമം...
(രാഗം അനുരാഗം.....)
രാഗം അനുരാഗം....

നൃത്തവേദിയില്‍ വരവര്‍ണ്ണിനി വൃന്ദവാദ്യത്തില്‍ സ്വരരഞ്ജിനി
ഇണതേടും നയനങ്ങള്‍ നടമാടുമ്പോള്‍....
ഇതള്‍നീര്‍ത്തും സ്വപ്നത്തിന്‍ ഭൂമണ്ഡപം...

രാഗം അനുരാഗം അന്തരംഗത്തിന്നന്തരംഗത്തിന്‍
ആനന്ദപരിരംഭണം....ആന്ദോളലയസംഗമം...
രാഗം അനുരാഗം....

പ്രേമസാഗരതീരങ്ങളില്‍ മേയുമീ ഹര്‍ഷപൂരങ്ങളില്‍....
ശൃംഗാരകാവ്യങ്ങള്‍ കൈമാറുമ്പോള്‍....
ഇതള്‍നീര്‍ത്തും സ്വര്‍ഗ്ഗത്തിന്‍ സുഖമണ്ഡലം...

രാഗം അനുരാഗം അന്തരംഗത്തിന്നന്തരംഗത്തിന്‍
ആനന്ദപരിരംഭണം....ആന്ദോളലയസംഗമം...
രാഗം അനുരാഗം....

rāgaṁ anurāgaṁ andaraṁgattinnandaraṁgattin
ānandabariraṁbhaṇaṁ....āndoḽalayasaṁgamaṁ...
(rāgaṁ anurāgaṁ.....)
rāgaṁ anurāgaṁ....

nṛttavediyil varavarṇṇini vṛndavādyattil svararañjini
iṇadeḍuṁ nayanaṅṅaḽ naḍamāḍumboḽ....
idaḽnīrttuṁ svapnattin bhūmaṇḍabaṁ...

rāgaṁ anurāgaṁ andaraṁgattinnandaraṁgattin
ānandabariraṁbhaṇaṁ....āndoḽalayasaṁgamaṁ...
rāgaṁ anurāgaṁ....

premasāgaradīraṅṅaḽil meyumī harṣabūraṅṅaḽil....
śṛṁgāragāvyaṅṅaḽ kaimāṟumboḽ....
idaḽnīrttuṁ svarggattin sukhamaṇḍalaṁ...

rāgaṁ anurāgaṁ andaraṁgattinnandaraṁgattin
ānandabariraṁbhaṇaṁ....āndoḽalayasaṁgamaṁ...
rāgaṁ anurāgaṁ....