Raagaardra sandhyayil [D]

രാഗാര്‍ദ്ര സന്ധ്യയില്‍ [D]
Work
Year
Language

ആ‍...ആ...ആ..ആ..
രാഗാർദ്ര സന്ധ്യയിൽ
നീയെന്റെ ഓർമ്മയിൽ (2)
ഒരു നീലിമ തൻ വർണ്ണമേഘമായ്
സ്വപ്ന തേരേറി നീ വരുമോ
രാഗാർദ്ര സന്ധ്യയിൽ
നീയെന്റെ ഓർമ്മയിൽ
ആ‍...ആ...ആ..ആ..

ആദ്യാനുരാഗമെൻ മനസ്സിൽ പകർന്നു
അവിരാമ ഗാനാമൃതം (2)
ഭൂമി തൻ സരസിലാ ശ്രുതി നീന്തി
ഭൂപാള രാഗം കാതിൽ തുളുമ്പി
രാഗാർദ്ര സന്ധ്യയിൽ
നീയെന്റെ ഓർമ്മയിൽ
ആ‍...ആ...ആ..ആ..

ആതിരാരാവിലെൻ പൊന്നൂഞ്ഞാലിൽ
ആടുവാൻ പാടുവാൻ മോഹം (2)
മാർഗ്ഗഴി പാൽനിലാവൊളി വീശി
മണിവീണ തൻ നാദഗീതമുണർന്നു
(രാഗാർദ്ര സന്ധ്യയിൽ
നീയെന്റെ ഓർമ്മയിൽ ....)

ā...ā...ā..ā..
rāgārdra sandhyayil
nīyĕnṟĕ ormmayil (2)
ŏru nīlima tan varṇṇameghamāy
svapna tereṟi nī varumo
rāgārdra sandhyayil
nīyĕnṟĕ ormmayil
ā...ā...ā..ā..

ādyānurāgamĕn manassil pagarnnu
avirāma gānāmṛtaṁ (2)
bhūmi tan sarasilā śrudi nīndi
bhūbāḽa rāgaṁ kādil tuḽumbi
rāgārdra sandhyayil
nīyĕnṟĕ ormmayil
ā...ā...ā..ā..

ādirārāvilĕn pŏnnūññālil
āḍuvān pāḍuvān mohaṁ (2)
mārggaḻi pālnilāvŏḽi vīśi
maṇivīṇa tan nādagīdamuṇarnnu
(rāgārdra sandhyayil
nīyĕnṟĕ ormmayil ....)