Puttanoru koyttarivaal

പുത്തനൊരു കൊയ്ത്തരിവാള്‍
Work
Year
Language

പുത്തനൊരു കൊയ്ത്തരിവാള്‍ കയ്യിലേന്തും സുന്ദരീ
കരളിന്‍ പൂവരമ്പില്‍ കതിരുകള്‍ തൂകിവരും
നീയിനി എന്നെന്‍ സ്വന്തമായ് മാറും
കണ്മണിയെ കന്നിപ്പെണ്ണാളേ

പുത്തനൊരു കൊയ്ത്തരിവാള്‍ കയ്യിലേന്തും മാരനേ
പനിനീര്‍ത്തുള്ളിയുമായ് മകരം പോരുമ്പോള്‍
നാലാളു കാണ്‍കെ താലിയും ചാര്‍ത്തി
പിന്നാലെ വന്നു മണ്‍‌കുടില്‍ പൂകും
എന്നുയിരേ പൊന്നും പുന്നാരേ

തെയ്യാരേ തെയ്യാരേ തെയ്യാരേ

പൂമുകില്‍ തീരത്ത് ഓഹോ ഓഹോ
പൂപ്പന്തല്‍ മേലെ... ഓ....
പൂമണം കോരി തളിര്‍ക്കുന്നു കൈതകള്‍ താഴേ.. ഓഹോ
പാടത്തെ പൈങ്കിളി മാടത്തെ പൂക്കണി
നാണിപ്പതെന്തിനിപ്പോ... ഓഹൊ ഓഹൊ..

പുത്തനൊരു കൊയ്ത്തരിവാള്‍ കയ്യിലേന്തും മാരനേ
പനിനീര്‍ത്തുള്ളിയുമായ് മകരം പോരുമ്പോള്‍
നാലാളു കാണ്‍കെ താലിയും ചാര്‍ത്തി
പിന്നാലെ വന്നു മണ്‍‌കുടില്‍ പൂകും
എന്നുയിരേ പൊന്നും പുന്നാരേ

തെയ്യാരേ തെയ്യാരേ തെയ്യാരേ

puttanŏru kŏyttarivāḽ kayyilenduṁ sundarī
karaḽin pūvarambil kadirugaḽ tūgivaruṁ
nīyini ĕnnĕn svandamāy māṟuṁ
kaṇmaṇiyĕ kannippĕṇṇāḽe

puttanŏru kŏyttarivāḽ kayyilenduṁ mārane
paninīrttuḽḽiyumāy magaraṁ porumboḽ
nālāḽu kāṇgĕ tāliyuṁ sārtti
pinnālĕ vannu maṇ‌kuḍil pūguṁ
ĕnnuyire pŏnnuṁ punnāre

tĕyyāre tĕyyāre tĕyyāre

pūmugil tīratt oho oho
pūppandal melĕ... o....
pūmaṇaṁ kori taḽirkkunnu kaidagaḽ tāḻe.. oho
pāḍattĕ paiṅgiḽi māḍattĕ pūkkaṇi
nāṇippadĕndinippo... ohŏ ohŏ..

puttanŏru kŏyttarivāḽ kayyilenduṁ mārane
paninīrttuḽḽiyumāy magaraṁ porumboḽ
nālāḽu kāṇgĕ tāliyuṁ sārtti
pinnālĕ vannu maṇ‌kuḍil pūguṁ
ĕnnuyire pŏnnuṁ punnāre

tĕyyāre tĕyyāre tĕyyāre