Puttan manavaatti

പുത്തന്‍ മണവാട്ടി
Year
Language

പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂമിഴി തേന്മൊഴി മൊഞ്ചത്തി മഞ്ചാടി
പുതുമാരന്‍ വന്നല്ലോ ഒരു
പുതുമുത്തം തന്നല്ലോ
അത്തറിട്ട മണവറയില്‍ മുട്ടിവിളിച്ചല്ലോ
നിന്നെ തൊട്ടുവിളിച്ചല്ലോ

puttan maṇavāṭṭi punnāramaṇavāṭṭi
pūmiḻi tenmŏḻi mŏñjatti mañjāḍi
pudumāran vannallo ŏru
pudumuttaṁ tannallo
attaṟiṭṭa maṇavaṟayil muṭṭiviḽiccallo
ninnĕ tŏṭṭuviḽiccallo