പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ...
തൊട്ടുണർത്തിയ പൂവിരൽ നിന്റെ മുഗ്ധഗാനത്തിൻ പല്ലവി...
പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ...
പല്ലവി കേട്ടുണർന്നു ഞാൻ.. അനുപല്ലവിയായ് പുണർന്നു നീ...
നമ്മളിൽ നമ്മൾ തീർത്ത കല്പനാമഞ്ജരികൾ ചരണമായ്....
മഞ്ജരികൾ ചരണമായ്....
ആ...ആ...
പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ...
ആ ചരണത്തിൻ ആർദ്രതയിലാ രാത്രിഗന്ധം അലിയവേ...
ആ സുഷുപ്തിതൻ യാമഗംഗയിൽ ഓളമാലയായ് മാറി നാം...
ഓളമാലയായ് മാറി നാം....
ആ..ആ...
പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ...
തൊട്ടുണർത്തിയ പൂവിരൽ നിന്റെ മുഗ്ദഗാനത്തിൻ പല്ലവി...
പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ...
puṣpamaṁgalyarātriyil rāgasvapnamaṁgalyanidrayil...
tŏṭṭuṇarttiya pūviral ninṟĕ mugdhagānattin pallavi...
puṣpamaṁgalyarātriyil rāgasvapnamaṁgalyanidrayil...
pallavi keṭṭuṇarnnu ñān.. anuballaviyāy puṇarnnu nī...
nammaḽil nammaḽ tīrtta kalbanāmañjarigaḽ saraṇamāy....
mañjarigaḽ saraṇamāy....
ā...ā...
puṣpamaṁgalyarātriyil rāgasvapnamaṁgalyanidrayil...
ā saraṇattin ārdradayilā rātrigandhaṁ aliyave...
ā suṣuptidan yāmagaṁgayil oḽamālayāy māṟi nāṁ...
oḽamālayāy māṟi nāṁ....
ā..ā...
puṣpamaṁgalyarātriyil rāgasvapnamaṁgalyanidrayil...
tŏṭṭuṇarttiya pūviral ninṟĕ mugdagānattin pallavi...