Pullaanenikku ninre

പുല്ലാണെനിക്കു നിന്റെ
Work
Year
Language

പുല്ലാണെനിക്കു നിന്റെ വാള്‍മുന -പക്ഷേ
കൊല്ലുന്നു നിന്റെ കൊച്ചു കണ്മുന

പരിപാകം ചൊരിയാതെ
പായാരം പറയാതെ
വടിവാള്‍ വീശിയാട്ടെ
വേഗം വടിവാള്‍ വീശിയാട്ടെ

കരളേ നിന്‍ നെഞ്ചില്‍ നോക്കി
കടവാളു വീശുവാന്‍
കല്ലല്ല മരമല്ല ഞാന്‍
വെറും കല്ലല്ല മരമല്ല ഞാന്‍

pullāṇĕnikku ninṟĕ vāḽmuna -pakṣe
kŏllunnu ninṟĕ kŏccu kaṇmuna

paribāgaṁ sŏriyādĕ
pāyāraṁ paṟayādĕ
vaḍivāḽ vīśiyāṭṭĕ
vegaṁ vaḍivāḽ vīśiyāṭṭĕ

karaḽe nin nĕñjil nokki
kaḍavāḽu vīśuvān
kallalla maramalla ñān
vĕṟuṁ kallalla maramalla ñān