Pularittuduppil

പുലരിത്തുടുപ്പില്‍
Work
Year
Language

പുലരി...

പുലരിത്തുടുപ്പിൽ ചിതറി വീഴും ചോര നിറം
ഈറ്റില്ലത്തറയിലെ നൊമ്പരമിഴുകും ചോര നിറം
അമ്മേ... ചിതറി വീഴും ചോര നിറം (പുലരി)

ആദി മാമല ആരാര മാമല
മാമലച്ചെരുവിലെ മണ്ണ്‌
മണ്ണു ചുരത്തി മണ്ണിനെ മുത്തി
നീ മുലയൂട്ടാത്ത ചുണ്ടുകൾ
മണ്ണു ചുരത്തി മണ്ണിനെ മുത്തി
നീ മുലയൂട്ടാത്ത ചുണ്ടുകൾ
അമ്മേ... നീ മുലയൂട്ടാത്ത ചുണ്ടുകൾ (പുലരി)

pulari...

pularittuḍuppil sidaṟi vīḻuṁ sora niṟaṁ
īṭrillattaṟayilĕ nŏmbaramiḻuguṁ sora niṟaṁ
amme... sidaṟi vīḻuṁ sora niṟaṁ (pulari)

ādi māmala ārāra māmala
māmalaccĕruvilĕ maṇṇ‌
maṇṇu suratti maṇṇinĕ mutti
nī mulayūṭṭātta suṇḍugaḽ
maṇṇu suratti maṇṇinĕ mutti
nī mulayūṭṭātta suṇḍugaḽ
amme... nī mulayūṭṭātta suṇḍugaḽ (pulari)