Pularigalkkendu bhamgi

പുലരികൾക്കെന്തു ഭംഗി
Year
Language

പുലരികൾക്കെന്തു ഭംഗി ആകാശ
മലരികൾക്കെന്തു ഭംഗി
പൂവുകൾക്കെന്തു ഭംഗി ഭൂമിതൻ
പുളകങ്ങൾക്കെന്തു ഭംഗി ആ..
(പുലരി..)

ഉദയത്തിൻ ശില്പിയാര് വിടരുമീ
മലരിന്റെയുടമയാര്(2)
കാരുണ്യക്കടലാകും ശക്തിവിശേഷം
കൈവല്യരൂപനാം ദൈവം
കൈവല്യരൂപനാം ദൈവം
(പുലരി..)

pularigaḽkkĕndu bhaṁgi āgāśa
malarigaḽkkĕndu bhaṁgi
pūvugaḽkkĕndu bhaṁgi bhūmidan
puḽagaṅṅaḽkkĕndu bhaṁgi ā..
(pulari..)

udayattin śilbiyār viḍarumī
malarinṟĕyuḍamayār(2)
kāruṇyakkaḍalāguṁ śaktiviśeṣaṁ
kaivalyarūbanāṁ daivaṁ
kaivalyarūbanāṁ daivaṁ
(pulari..)