Puduvasandam

പുതുവസന്തം
Work
Year
Language

പുതുവസന്തത്തിൻ മുഴക്കത്തിൽ ഉണരണം
പുതു സുഗന്ധത്തിൻ അഴകിലൊന്നലിയണം
കന്നിമലരിതൾ അഴകിലെ മധുകണം
ഒരു വിരൽത്തുമ്പിൽ എടുത്തൊന്നു നുണയണം
ഉദയം വരവായ് അഭയം വരവായ്
ശിവ ശിവകര ഢമരുകമുണരുകയായ്
ജയ് മാതാ ഹോ ജയ് മാതാ ഹോ
ജയ് മാതാ ഹോ വിളി കേൾക്കൂ
ജയ് മാതാ ഹോ ജയ് മാതാ ഹോ
ജയ് മാതാ ഹോ വിളി കേൾക്കുമോ ഓഹോ ഹോ
നിത്യം സാമീപ്യം തരളിതം ശിവ തത്വം നിദാന്തം തരുണിതം
നിത്യം ഭാവാർദ്രം അരുണിതം ഭവ തത്ത്വം യുഗാന്തം സുലളിതം

മേഘത്തുള്ളിക്കുള്ളിൽ പാരാവാര പെരുമകൾ
മേഘക്കാറിനുള്ളിൽ മഴവില്ലിൻ ഏഴു നിറം
മേഘച്ചില്ലിനുള്ളിൽ വർണ്ണപ്പീലിക്കതിരുകൾ
വേളിക്കതിരുകൾ ഉതിരുന്ന പുലരികൾ
ഒഴുകൂ ഉഷസ്സേ ഇതിലേ ഇതിലേ
ഒരു നവ യുഗ രഥവഴി ഒഴുകുകയായ്
ജയ് മാതാ ഹോ ജയ് മാതാ ഹോ
ജയ് മാതാ ഹോ വിളി കേൾക്കൂ
ജയ് മാതാ ഹോ ജയ് മാതാ ഹോ
ജയ് മാതാ ഹോ വിളി കേൾക്കുമോ ഓഹോ ഹോ
നിത്യം സാമീപ്യം തരളിതം ശിവ തത്വം നിദാന്തം തരുണിതം
നിത്യം ഭവാർദ്രം അരുണിതം ഭവ തത്ത്വം യുഗാന്തം സുലളിതം

ഉദയം വരവായ് അഭയം വരവായ്
ശിവ ശിവകര ഡമരുകമുണരുകയായ്
ജയ് മാതാ ഹോ ജയ് മാതാ ഹോ
ജയ് മാതാ ഹോ വിളി കേൾക്കൂ
ജയ് മാതാ ഹോ ജയ് മാതാ ഹോ
ജയ് മാതാ ഹോ വിളി കേൾക്കുമോ ഓഹോ ഹോ
നിത്യം സാമീപ്യം തരളിതം ശിവ തത്വം നിദാന്തം തരുണിതം
നിത്യം ഭാവാർദ്രം അരുണിതം ഭവ തത്ത്വം യുഗാന്തം സുലളിതം

puduvasandattin muḻakkattil uṇaraṇaṁ
pudu sugandhattin aḻagilŏnnaliyaṇaṁ
kannimalaridaḽ aḻagilĕ madhugaṇaṁ
ŏru viralttumbil ĕḍuttŏnnu nuṇayaṇaṁ
udayaṁ varavāy abhayaṁ varavāy
śiva śivagara ḍhamarugamuṇarugayāy
jay mādā ho jay mādā ho
jay mādā ho viḽi keḽkkū
jay mādā ho jay mādā ho
jay mādā ho viḽi keḽkkumo oho ho
nityaṁ sāmīpyaṁ taraḽidaṁ śiva tatvaṁ nidāndaṁ taruṇidaṁ
nityaṁ bhāvārdraṁ aruṇidaṁ bhava tattvaṁ yugāndaṁ sulaḽidaṁ

meghattuḽḽikkuḽḽil pārāvāra pĕrumagaḽ
meghakkāṟinuḽḽil maḻavillin eḻu niṟaṁ
meghaccillinuḽḽil varṇṇappīlikkadirugaḽ
veḽikkadirugaḽ udirunna pularigaḽ
ŏḻugū uṣasse idile idile
ŏru nava yuga rathavaḻi ŏḻugugayāy
jay mādā ho jay mādā ho
jay mādā ho viḽi keḽkkū
jay mādā ho jay mādā ho
jay mādā ho viḽi keḽkkumo oho ho
nityaṁ sāmīpyaṁ taraḽidaṁ śiva tatvaṁ nidāndaṁ taruṇidaṁ
nityaṁ bhavārdraṁ aruṇidaṁ bhava tattvaṁ yugāndaṁ sulaḽidaṁ

udayaṁ varavāy abhayaṁ varavāy
śiva śivagara ḍamarugamuṇarugayāy
jay mādā ho jay mādā ho
jay mādā ho viḽi keḽkkū
jay mādā ho jay mādā ho
jay mādā ho viḽi keḽkkumo oho ho
nityaṁ sāmīpyaṁ taraḽidaṁ śiva tatvaṁ nidāndaṁ taruṇidaṁ
nityaṁ bhāvārdraṁ aruṇidaṁ bhava tattvaṁ yugāndaṁ sulaḽidaṁ